ബെംഗളൂരു: സ്ഥാപകപ്രസിഡന്റ് കെ.വി.ജി. നമ്പ്യാരുടെ സ്മരണാർഥം കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിക്കുന്ന മലയാളകവിതാരചനാ മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളികൾക്ക് പങ്കെടുക്കാം. പന്ത്രണ്ടു വരികളിൽ ചുരുങ്ങാത്തതും രണ്ടുപുറത്തിൽ കവിയാത്തതുമായ കവിതകളായിരിക്കണം. രചനകൾ മുൻപ് പ്രസിദ്ധീകരിച്ചവയാകരുത്. നവംബർ 30-നകം രചനകൾ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 98867 99766.
SUMMARY: Kundalahalli Kerala Samajam Poetry Writing Competition
കുന്ദലഹള്ളി കേരളസമാജം കവിതാരചനാ മത്സരം

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories












