പുലിയുടെ ആക്രമണം; ഒരു വയസുകാരി കൊല്ലപ്പെട്ടു

അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ പുലിയുടെ ആക്രമണത്തില്‍ ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ ട്രാംബക്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് സംസ്ഥാന വനം വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. അർജുൻ നിനാമയുടെ മകളാണ് കൊല്ലപ്പെട്ടത്.

അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടിരുന്ന അമ്മയുടെ അരികില്‍ ഇരിക്കുകയായിരുന്ന കുട്ടിയെ പുള്ളിപ്പുലി വലിച്ചിഴച്ച്‌ കൊണ്ടുപോവുകയായിരുന്നു. അമ്മ മൃഗത്തെ ഓടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അമ്രേലി വന്യജീവി സങ്കേതത്തില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള വീടിനടുത്താണ് പെണ്‍കുട്ടിയുടെ മൃതദേഹം പിന്നീട് കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശിയായ അർജുൻ നിനാമ ട്രാംബക്പൂർ ഗ്രാമത്തില്‍ കർഷകത്തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.

സംഭവത്തെ തുടർന്ന് വനവകുപ്പും പോലീസും സ്ഥലത്തെത്തി കൂടുതല്‍ അന്വേഷണം ആരംഭിച്ചു. പുള്ളിപ്പുലിയെ പിടികൂടാനായി ദല്‍ഖാനിയ റേഞ്ച് പ്രദേശത്ത് ഏഴ് കൂടുകള്‍ വിന്യസിച്ചിട്ടുണ്ട്. ബുധനാഴ്ച, ഗിർ സോമനാഥ് ജില്ലയിലെ ഗിർ ഗധാഡ താലൂക്കില്‍ രണ്ട് വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിയെ സിംഹം ആക്രമിച്ച്‌ കൊലപ്പെടുത്തിയിരുന്നു.

SUMMARY: Tiger attack; One-year-old girl killed

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവില്‍ പുതിയ 10.7 കിലോമീറ്റ‍ർ സിഗ്നൽ രഹിത, ടോൾ ഫ്രീ റോഡ്; എസ്എം കൃഷ്ണ റോഡ്‌ ഗതാഗതത്തിനു തുറന്നുകൊടുത്തു

ബെംഗളൂരു: മൈസൂരു റോഡ്, മാഗഡി റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ പാതയായ...

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: കൊച്ചിയില്‍ മണിക്കൂറുകള്‍ മാത്രം പ്രായമുള്ള നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍...

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, നാലിടത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും...

പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; സജ്ജമാക്കിയത് 36,000-ത്തിലേറെ ബൂത്തുകൾ

ബെംഗളൂരു: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കായുള്ള ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ...

പോര്‍ച്ചുഗല്‍-കൊളംബിയ മത്സരം ഗോള്‍രഹിത സമനിലയില്‍; ഗ്രൂപ്പ് ചാമ്പ്യൻമാരായി കൊളംബിയ നോക്കൗട്ടില്‍, പോര്‍ച്ചുഗല്‍ രണ്ടാമത്

മിയാമി: ലോകകപ്പിലെ ഗ്രൂപ്പ് കെയില്‍ പോര്‍ച്ചുഗലും കൊളംബിയയുമായുള്ള മല്‍സരം ഗോള്‍രഹിത സമനിലയില്‍....

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

കറാച്ചി: ശനിയാഴ്ച വൈകുന്നേരം കറാച്ചിയിലെ സുരക്ഷാ താവളത്തിന് നേരെ അത്യാധുനിക ആയുധങ്ങളുമായി...

ഐഎസ്എം പ്രൊഫഷണല്‍സ് ഫാമിലി കോണ്‍ഫറന്‍സ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവില്‍

ബെംഗളൂരു: കെഎന്‍എം യുവജന വിഭാഗമായ ഐഎസ്എം. സംഘടിപ്പിക്കുന്ന ദേശീയ പ്രൊഫഷണല്‍സ് ഫാമിലി...

Related Articles

Popular Categories