ഉത്തര്‍പ്രദേശില്‍ ടോള്‍ പ്ലാസയിലേക്ക് പാചകവാതക ടാങ്കര്‍ ഇടിച്ചുകയറി പൊട്ടിത്തെറിച്ചു; അഞ്ച് പേര്‍ മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ടോള്‍ പ്ലാസയില്‍ പാചകവാതക ടാങ്കര്‍ ഇടിച്ചുകയറി പൊട്ടിത്തെറിച്ച് അപകടം. ജൂണ്‍ 26ന് നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രയാഗ്‌രാജ്-കാൻപൂർ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന സിഹോരി ടോൾ പ്ലാസയിൽ പാചകവാതക ടാങ്കർ ഇടിച്ചുകയറിനെ തുടർന്നാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടമായി. കാൻപൂരിൽ നിന്ന് വാരണസിയിലേക്ക് പോകുകയായിരുന്ന എൽപിജി ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. ടോൾ പ്ലാസയിലേക്ക് ഇടിച്ചുകയറിയ ടാങ്കറിൽ നിന്ന് വാതകം ചോർന്നതിനെത്തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ സ്‌ഫോടനം സംഭവിക്കുകയായിരുന്നു. തീജ്വാലകൾ രണ്ട് കിലോമീറ്റർ അകലെ വരെ ദൃശ്യമായിരുന്നു.

ടോൾ പ്ലാസ പരിസരം പൂർണ്ണമായും തീഗോളമായി മാറി. അപകടത്തിൽ ടാങ്കർ ഡ്രൈവർ ധർമേന്ദ്ര ദുബെ (40), ടോൾ പ്ലാസ ജീവനക്കാരൻ അശോക് സിങ് എന്നിവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ടോൾ പ്ലാസ ജീവനക്കാരായ അനിൽ കുമാർ, ഹിരാമണി സിങ്, കൃഷ്ണപാൽ മൗര്യ എന്നിവർ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

പരുക്കേറ്റ മറ്റ് നിരവധി പേർ പ്രയാഗ്‌രാജിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സ്‌ഫോടനത്തെത്തുടർന്ന് ടോൾ പ്ലാസയിൽ പാർക്ക് ചെയ്തിരുന്ന 16 ബൈക്കുകളും രണ്ട് കാറുകളും പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിനായി ഒരു സാങ്കേതിക സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.
SUMMARY: LPG tanker crashes into toll plaza in Uttar Pradesh, explodes; five killed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദനക്കേസിലെ തടവ് ശിക്ഷ മരവിപ്പിച്ച്‌ ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക്...

രമ്യ ഹരിദാസ് എംഎല്‍എയുടെ പിഎ വിമല്‍ രാജിവെച്ചു

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയുടെ പിഎ വിമല്‍ രാജിവെച്ചു. എംഎല്‍എ ഓഫീസുമായി...

ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ; കവച ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ചു

ബെംഗളൂരു: കർണാടകയിലെ 108 ആരോഗ്യ കവച ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല...

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ ബിജെപി...

ആലപ്പുഴയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 14 പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14...

എസ്‌ഐആറിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത വിവാദ തീരുമാനങ്ങളെ ചോദ്യം...

മാസപ്പടി കേസ്; പിണറായിക്കും റിയാസിനുമെതിരെ ഇഡി കേസെടുത്തു

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും...

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂർ: ഭാര്യയെയും നാലരവയസുകാരനായ മകനെയും കഴുത്തറുത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ....

Related Articles

Popular Categories