ബെംഗളൂരു: ചോക്കസാന്ദ്ര അയ്യപ്പ സേവ സംഘത്തിന്റെ പതിനഞ്ചാമത് മണ്ഡല പൂജ സമാപനത്തിന്റെ ഭാഗമായി മഹാ അന്നദാനം സംഘടിപ്പിച്ചു. മൂവായിരത്തോളം ഭക്തജനങ്ങൾ സദ്യയിൽ പങ്കെടുത്തു. സേവാ സംഘം രക്ഷാധികാരി വിവേകാനന്ദന്റെ കാർമികത്വത്തിൽ പ്രത്യേക പൂജ നടന്നു. രക്ഷധികാരി വിവേകനാഥൻ, രാമണ്ണ എന്നിവരുടെ നേതൃത്വത്തിൽ പറയെടുപ്പും നടന്നു. സേവാ സംഘത്തിലെ മുതിർന്നവരെ സേവാ സംഘം പ്രസിഡന്റ് രാജു, സെക്രട്ടറി സന്തോഷ് കുമാറും ചേർന്ന് ആദരിച്ചു.
മഹാ അന്നദാനം സംഘടിപ്പിച്ചു
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














