ബെംഗളുരു: മജെസ്റ്റിക് അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡലപൂജ 27ന് രാവിലെ 6.30 ന് മഹാഗണപതി ഹോമത്തോട് കൂടി ആരംഭിക്കും, 7.30 ന് ഉഷപൂജ, 11.30 ന് ഉച്ചപൂജ, ഉച്ചയ്ക്ക് 12 ന് മഹാമംഗളാരതി, 12.30 ന് അന്ന ദാനം,വൈകിട്ട് 6.30 ന് ദീപാരാധന, രാത്രി 7ന് പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കും, രാത്രി 7.30 ന് സുരേഷ് ബാബു സ്വാമിയും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള അരങ്ങേറും.
SUMMARY: Majestic Ayyappa Temple Mandala Pooja on 27th
മജെസ്റ്റിക് അയ്യപ്പ ക്ഷേത്രം മണ്ഡലപൂജ 27ന്
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















