ബെംഗളൂരു: മലയാളി ഫാമിലി അഅസോസിയേഷൻ്റെ കുടുംബയോഗം ഹോട്ടൽ കേരള പവലിയനിൽ നടന്നു. പ്രസിഡൻ്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 11 ഞായറാഴ്ച വൈകിട്ട് 4 മണി മുതൽ ഇന്ദിരാനഗറിലുള്ള ഇസിഎ ഹാളിൽ നടക്കുന്ന ക്രിസ്മസ് പുതുവത്സരാഘോഷത്തിൻ്റെ അവസാനവട്ട അവലോകനവും ചടങ്ങില്‍ നടന്നതായി സെക്രട്ടറി ടി. എ അനിൽകുമാർ അറിയിച്ചു.
SUMMARY: Malayali Family Association Kudumbayoga
മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














