ബെംഗളുരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ കീഴിലുള്ള മന്നം ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ആർ ടി നഗറിലുള്ള കെഎൻഎസ്എസ് സർവീസ് സെൻറർ ഹാളിൽ നടന്നു. പ്രസിഡണ്ട് രാമചന്ദ്രൻ പാലേരിയുടെ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വൈസ് പ്രസിഡൻ്റ് കെ ഉണ്ണികൃഷ്ണൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എ ദാമോദരൻ, കെ വി ഗോപാലകൃഷ്ണൻ, ഡി കൃഷ്ണ കുമാർ, സുരേഷ് ചന്ദ്രത്തോടി, രാജലക്ഷ്മി ആർ നായർ, രമ മുകുന്ദൻ, കോ ഓപറേറ്റീവ് സൊസൈറ്റി സെക്രട്ടറി ജയ വിജയ് എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
SUMMARY: Mannam Credit Cooperative Society Annual General Meeting
SUMMARY: Mannam Credit Cooperative Society Annual General Meeting