എം.എം.എ റമദാന്‍ റിലീഫുകള്‍ സമാപ്തിയിലേക്ക്

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്റെ ഈ വര്‍ഷത്തെ റമദാന്‍ റിലീഫുകള്‍ സമാപ്തിയിലേക്ക് എത്തിയതായി ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു. റംസാന്‍ തുടക്കം മുതല്‍ വിവിധ ഏരിയകളിലായി ഭക്ഷണ ധാന്യ കിറ്റുകള്‍ വിതരണം ആരംഭിച്ചിരുന്നു.
പതിനാലില്‍ പരം ഘട്ടങ്ങളിലായി ബെംഗളൂരു വിവിധ ചേരി പ്രദേശങ്ങളിലും ഏരിയ കളിലുമായി മൂവ്വായിരത്തില്‍ പരം റംസാന്‍ കിറ്റുകളാണ് വിതരണം ചെയ്തത്.

കലാസിപാളയം,ഗുഡ്ഡത ഹള്ളി, മൈസൂര്‍ റോഡ്, ആസാദ് നഗര്‍, ഗൗരിപ്പാളയം,ലയര്‍ പാളയം,യശ്വന്ത പുരം, ആര്‍ സി പുരം, എല്‍.ആര്‍ നഗര്‍, ജയനഗര്‍ , മജിസ്റ്റിക്, എം.എസ് പാളയം,നീലസാന്ദ്ര, ബൊമ്മനഹള്ളി, ചന്ദ്രലയൗട്ട് തുടങ്ങിയ ഏരിയകളില്‍ മുന്‍കൂട്ടി സര്‍വ്വേ നടത്തി ടോക്കന്‍ നല്‍കിയവര്‍ക്കാണ് വിതരണം നടത്തിയത്.
ഒരു സാധാരണ കുടുംബത്തിന് ഒരു മാസത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയത്. പെരുന്നാള്‍
മാസപ്പിറവികണ്ടതിന് ശേഷം ഫിത്വറിന്റെ അരി വിതരണം മോത്തി നഗര്‍ സെന്ററില്‍ വെച്ച് നടക്കും.

റമദാന്‍ മാസത്തില്‍ ദിനേന മോത്തി നഗര്‍ ആസ്ഥാന മന്ദിരം ഡബിള്‍ റോഡ് ശാഫി മസ്ജിദ്, ആസാദ് നഗര്‍ നമിറ മസ്ജിദ് , കര്‍ണാക മലബാര്‍ സെന്റര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ വിപുലമായ ഇഫ്ത്വാറുകള്‍ക്കും അത്താഴത്തിനും തറാവീഹ് നിസ്‌കാരത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.

ഫിത്വര്‍ സകാത്തിന്റെ ധാന്യങ്ങള്‍ അര്‍ഹരെ കണ്ടെത്തി സ്വന്തം നല്‍കാന്‍ കഴിയാത്തവരില്‍ നിന്ന് വക്കാലത്തായി ഏറ്റെടുത്തു നല്‍കുന്നതിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തീട്ടുണ്ടെന്നും ആവശ്യക്കാര്‍ 9071120 120/9071140 140 എന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ജനറല്‍ സെക്രട്ടറി അറിയിച്ചു.
SUMMARY: MMA Ramadan reliefs coming to an end

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ച നിലയിൽ

തൃശൂർ: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട്...

കേരളസമാജം ഈസ്റ്റ് സോൺ ഓണാഘോഷം 

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം ഓണക്കാഴ്ചകള്‍ ഹെന്നൂര്‍ നവജീവന്‍ കണ്‍വെന്‍ഷന്‍...

മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ  മാറ്റം. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം,...

ഐസ്ക്യൂബ് ഒബ്സർവേറ്ററിയുടെ ശിൽപി; ഫ്രാൻസിസ് ഹാൾസെന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം

സ്റ്റോക്ക്‌ഹോം: 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രമുഖ ബെല്‍ജിയന്‍-അമേരിക്കന്‍ കണികാ ഭൗതികശാസ്ത്രജ്ഞനായ...

കേരളസമാജം നെലമംഗല മെഗാ വടംവലി മത്സരം; തണ്ടർ ബോയ്സ് മീനങ്ങാടിക്ക് ഒന്നാം സ്ഥാനം

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ബസവണ്ണ ദേവരമഠം സ്കൂൾ ഗ്രൗണ്ടിൽ...

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം മാർക്ക്ഓൺ ഹോംസ് ബിൽഡേഴ്‌സുമായി ചേർന്ന് സംഘടിപ്പിച്ച ഈ...

യാത്രാമധ്യേ ദാരുണാന്ത്യം; സ്കൂട്ടറിൽ നിന്ന് വീണ യുവ ഹാൻഡ്‌ബോൾ താരത്തിന്റെ തലയിലൂടെ ട്രാക്ടർ കയറിയിറങ്ങി

ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണുണ്ടായ അപകടത്തിൽ 14കാരിക്ക് ദാരുണാന്ത്യം....

സൗരവ് ഗാം​ഗു​ലി​യെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച് ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ്

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ഇന്ത്യൻ പ്രീമിയർ ലീഗ്...

Related Articles

Popular Categories