ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം പൊതുയോഗത്തില്‍ സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഭാരവാഹികള്‍: കെ.ഹരിദാസന്‍ (പ്രസി), പി.വാസുദേവന്‍ (സെക്ര), കെ.പ്രവീണ്‍കുമാര്‍ (ട്രഷ), പി.ഗോപാലകൃഷ്ണന്‍ (വൈസ് പ്രസി), അബ്ദുല്‍ ജലീല്‍ (ജോ.സെക്ര), സി.ജയരാജ് (ജോ.ട്രഷ).
മാനേജിംഗ് കമ്മിറ്റി അംഗംഗളായി സുരേഷ് എം, ബാലകൃഷ്ണന്‍, തങ്കപ്പന്‍, പ്രസാദ് കെ 5 സുരേഷ് കുമാര്‍ ജി 6 മനോജ് കുമാര്‍ എം, മനോജ് കുമാര്‍ പി വി, ആനന്ദന്‍ വി, സുരേഷ് ബാബു എസ് എന്നിവരെ തിരഞ്ഞെടുത്തു. സാബുവാസുദേവന്‍, മനോഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
SUMMARY: Nanma Bengaluru Kerala Samajam office bearers














