നീറ്റ് പേപ്പർ ചോർച്ച: കോച്ചിങ് സെന്റർ ഉടമ അറസ്റ്റിൽ

ന്യ‍ൂഡൽഹി: നീറ്റ്‌ യുജി ചോദ്യപേപ്പർ ചോർച്ചയിൽ മഹാരാഷ്‌ട്ര ലാത്ത‍ൂരിലെ കോച്ചിങ്‌ സെന്റർ ഭീമനും പിടിയിൽ. ആർസിസി കോച്ചിങ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഉടമ പ്രൊഫ. ശിവരാജ്‌ മോട്ടേഗാവ്കറാണ്‌ അറസ്റ്റിലായത്‌. വിദ്യാർഥികൾക്കിടയിൽ ‘എം സാർ’ എന്ന്‌ അറിയപ്പെടുന്ന ഇയാളുടെ സെന്ററിന്‌ ലാത്തൂർ, പുണെ, നാസിക്‌ നഗരങ്ങളിൽ ശാഖയുണ്ട്.

40,000 വിദ്യാർഥികളാണ്‌ പരിശീലനം നേടുന്നു. ഓൺലൈനിലും പരിശീലനം നൽകിയിരുന്നു. അറസ്റ്റിലായ കെമിസ്‌ട്രി അധ്യാപകൻ പി വി കുൽക്കർണിയുമായി ഇയാൾക്ക്‌ അടുത്ത ബന്ധമുണ്ട്‌. ചോർന്ന ചോദ്യപേപ്പറുകളുടെ കെട്ട്‌ ശിവരാജിന്റെ സ്ഥാപനത്തിൽനിന്ന് സിബിഐ കണ്ടെടുത്തു.

10 പേരാണ്‌ ഇതുവരെ അറസ്റ്റിലായത്‌. അറസ്റ്റിലായ മനീഷ എന്ന അധ്യാപികയുടെ ആർഎസ്‌എസ്‌ ബന്ധം പുറത്തായി. ദളിത്‌ വിദ്യാർഥിക്ക്‌ നേരെ വിവേചനമുണ്ടായ പുണെയിലെ മോഡേൺ കോളേജിലെ അധ്യാപികയാണിവ.

​അതേസമയം നീ​റ്റ് യു.​ജി പു​നഃ​പ​രീ​ക്ഷ​യി​ൽ നി​ല​വി​ലെ വി​ലാ​സ​വും പ​രീ​ക്ഷ കേ​ന്ദ്ര​മു​ള്ള ന​ഗ​ര​വും മാ​റ്റം വ​രു​ത്തു​ന്ന​വ​ർ​ക്കു​ള്ള അ​വ​സ​രം ല​ഭി​ക്കു​ക മേ​യ് 21ന് ​രാ​ത്രി 11.50 വ​രെ. മ​റ്റു മാ​റ്റ​ങ്ങ​ൾ​ക്കു​ള്ള അ​വ​സ​രം ല​ഭി​ക്കി​ല്ല. ഒ​ന്നാ​മ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും മു​ൻ​ഗ​ണ​ന ന​ൽ​കാം. മാ​റ്റം വ​രു​ത്താ​ത്ത​വ​ർ​ക്ക് നേ​ര​ത്തേ തെ​ര​ഞ്ഞെ​ടു​ത്ത ന​ഗ​രം​ത​ന്നെ​യാ​കും ല​ഭി​ക്കു​ക. പു​നഃ​പ​രീ​ക്ഷ​യു​ടെ അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ ജൂ​ൺ 14 മു​ത​ൽ ല​ഭ്യ​മാ​കും.
SUMMARY: NEET Paper leak: Coaching center owner arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

കൊച്ചി: ആദ്യകാല മിമിക്രി-സ്റ്റേജ് ഷോ കലാകാരനായ സൈനൻ കെടാമംഗലം (സൈനൻ കെടാമംഗലം)...

മഴ തുടരും: 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കേരളത്തിലെ...

ബെംഗളൂരുവിൽ പനി കേസുകൾ വര്‍ധിക്കുന്നു 

ബെംഗളൂരു: നഗരത്തിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു. ഓഗസ്റ്റ് 22 വരെ...

ബെംഗളൂരുവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മുൻ സഹപാഠിക്കെതിരെ കേസ്

ബെംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിലെ അഗര തടാകത്തിൽ 22കാരിയായ യുവതിയെ മരിച്ച നിലയിൽ...

കേരളസമാജം ഗൃഹാങ്കണ പൂക്കള മത്സരം നടത്തി

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ ഗൃഹാങ്കണ പൂക്കള മത്സരം...

കെഎൻഎസ്എസ് മംഗളൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക കുടുംബ...

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: ഇന്നത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കോട്ടയം, ആലപ്പുഴ ജില്ലയിൽ...

ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ പുറപ്പെടുന്ന സമയത്തിൽ നാളെയും മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സാധാരണയായി രാവിലെ 5.10 ന് പുറപ്പെടുന്ന ബെംഗളൂരു–എറണാകുളം...

Related Articles

Popular Categories