ബെംഗളൂരു: കോട്ടയം താഴത്തങ്ങാടി കുമ്മനം ആര്യപ്പള്ളിൽ വീട്ടില്‍ രാമ പത്മനാഭ പണിക്കർ (ആർ. പി. പണിക്കർ -91) ബെംഗളൂരുവില്‍ അന്തരിച്ചു. മൈക്കോ ബോഷില്‍ ഉദ്യോഗസ്ഥനായിരുന്നു. ഇന്ദിരാനഗർ ഫസ്റ്റ് സ്റ്റേജ് 12-ാം ക്രോസിലായിരുന്നു താമസം. മാറത്തഹള്ളി കലാവേദിയുടെ സ്ഥാപക അംഗവും മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: അമ്മിണി പണിക്കർ. മകൾ: മഞ്ജു പ്രേംചന്ദ്. മരുമകൻ: പ്രേംചന്ദ് ജെ.സി. നായർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് കൽപള്ളി ശ്മശാനത്തിൽ നടക്കും.

ബെംഗളൂരുവില്‍ അന്തരിച്ചു
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories