ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി പി, മാതാവ്: സുബൈദ എ കെ.. ഭാര്യ: റസ്മിന (കൂവ്വപ്പാടി). മകൾ: അജ് വ. സഹോദരങ്ങൾ സമീന എ കെ,തസ്‌ലി എ കെ, ഫൗസിയ എ കെ
സിദ്ധീഖ് കെ, നൗഷാദ് എ കെ, ഉഹാദ് എ കെ, ജരീഷ എ കെ. ബെംഗളുരു ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമ്മങ്ങൾ ചെയ്തശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.
കണ്ണൂർ സ്വദേശി ആന്ധ്രയിൽ അന്തരിച്ചു
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














