Home OBITUARY ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരുവില്‍ അന്തരിച്ചു 

0
11

ബെംഗളൂരു: ശ്രീനാരായണ സമിതി സ്ഥാപക ജനറൽ സെക്രട്ടറി പരേതനായ എം.ആർ. കൃഷ്ണന്‍റെ ഭാര്യ പദ്മാവതി കൃഷ്ണൻ (95) അന്തരിച്ചു. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിനിയാണ്. നാഗര്‍ഭാവിയിലായിരുന്നു(കല്യാണ്‍ നഗര്‍) താമസം.

മക്കള്‍: പരേതനായ എം. കെ.മോഹൻ, എം കെ.രാമദേവൻ (റിട്ട. മാനേജർ എസ്ബിഐ), എംകെ.മാധുരി (ലക്ചറർ, ത്രിവേണികോളേജ്, ബെംഗളൂരു), അനിത അജിത്കുമാർ (റിട്ട. ടീച്ചർ, യാൻബു ഇന്റർ നേഷനൽ സ്കൂൾ, സൗദി). മരുമക്കള്‍: പ്രമീളമോഹൻ, ബിന്ദു ദേവൻ, കെ.ആർ. കിഷോർ, കെ എസ് അജിത്കുമാർ.  സംസ്കാരം നാളെ രാവിലെ 11മണിക്ക് സുമനഹള്ളി, (മാഗഡി റിംഗ്റോഡ്) ശ്മശാനത്തില്‍ നടക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page