ബെംഗളൂരു: കേരളസമാജം ബാഗ്ലൂർ സൗത്ത് വെസ്റ്റിന്റെ കെങ്കേരി സാറ്റലൈറ്റ്
ടൗണിലെ പുതിയ ഓഫീസ് സുവർണ കര്‍ണാടക കേരള സമാജം സംസ്ഥാന ജനറൽ സെക്രട്ടറി എ. ആർ . രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സമാജം പ്രസിഡന്റ് പ്രമോദ് വരപ്രത്ത് ദേശീയ പതാക ഉയർത്തി.
എ. ആർ. രാജേന്ദ്രൻ, പ്രമോദ് വരപ്രത്ത്, പ്രദീപ് . പി, പദ്മനാഭൻ. എം, പ്രേമചന്ദ്രൻ, സാന്ദ്ര, ആദ്യ വിൻസെന്റ്, ഇ. ശിവദാസ് എന്നിവർ സംസാരിച്ചു. പുരുഷോത്തം, രാകേഷ് എം. കെ, രജീഷ് പി. കെ , കേശവൻ പി സി., ഗോപിക നായർ, മേഘ എന്നിവർ നേതൃത്വം നൽകി.
>Br>
TAGS : 78TH INDEPENDENCE DAY
കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി രുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി…
ന്യൂഡല്‍ഹി: പി വി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍…
ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീലാണ്…
ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിസിനസുകാരൻ…
ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ.…
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന് തിരിച്ചടി. തനിക്ക്…