തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ പേജിന്റെ അഡ്മിനായ വയനാട് സ്വദേശിയാണ് അറസ്റ്റിലായത്. കേസിൽ തുടർനടപടിയുണ്ടാകുമെന്നും 200ലധികം അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു.
SUMMARY: One more person arrested for defamation campaign against survivors













