Home LATEST NEWS ഓപ്പറേഷൻ സിന്ധു; ഇസ്രായേലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി

ഓപ്പറേഷൻ സിന്ധു; ഇസ്രായേലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി

0
11

ന്യൂഡൽഹി: ഇറാൻ ഇസ്രായേല്‍ സംഘർഷ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ദൗത്യം തുടരുന്നു. ഓപ്പറേഷൻ സിന്ധുവിലൂടെ ഇസ്രായേലില്‍ നിന്ന് 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി. ഇതോടെ ഇസ്രായേലില്‍ നിന്ന് ഇന്ത്യയിലെത്തിയ മലയാളികളുടെ എണ്ണം 31 ആയി.

165 ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇറാനില്‍ നിന്ന് ഇതുവരെ 18 മലയാളികളും തിരിച്ചെത്തിയിട്ടുണ്ട്. ഇറാൻ വ്യോമപാത അടച്ചിട്ടും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി പരിമിതമായി പാത തുറന്നു കൊടുക്കുകയായിരുന്നു.

SUMMARY: Operation Sindhu; 18 more Malayalis arrive in India from Israel

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page