Follow the News Bengaluru channel on WhatsApp

270 കോച്ചുകൾ കൊവിഡിനായി മാറ്റി സൗത്ത് – വെസ്റ്റ് റെയിൽവേ

ബെംഗളൂരു: സംസ്ഥാനത്ത് ക്വാറന്റിൻ സൗകര്യങ്ങൾ വർധിപ്പിക്കാൻ ആശിപത്രികൾക്ക് പുറമെ തീവണ്ടികളും സജ്ജമായി. 270 കോച്ചുകളാണ് കൊവിഡ് 19 രോഗികൾക്ക് ക്വാറന്റീൻ റൂമാക്കി മാറ്റിയിരിക്കുന്നത്.…
Read More...

കൊവിഡിനെതിരെ പോരാടാൻ കര്‍ണാടകയില്‍ ഓരോ ജില്ലയ്ക്കും ഓരോ മന്ത്രി

ബെംഗളൂരു: കൊവിഡ്‌ മഹാമരിക്കെതിരെ പോരാടാൻ കർണാടക മന്ത്രിസഭയിൽ നിർണായക അഴിച്ചുപണി. ഓരോ മന്ത്രിമാർക്കും ഓരോ ജില്ലകൾ വീതം നൽകി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തീരുമാനം. എന്നാൽ കോണ്ഗ്രസ്സിൽ…
Read More...

കടൽ മാർഗ്ഗം കേരള കർണാടക അതിർത്തി ലംഘനം : ഏഴ് പേർക്കെതിരെ കേസ്

മംഗളൂരു: കേന്ദ്ര- സംസ്ഥാന ഗവണ്മെന്റുകളുടെ വ്യവസ്ഥകൾക്കെതിരെ കേരള- കർണാടക അതിർത്തിയിൽ അതിർത്തി ലംഘനം നടന്നതായി ബജ്‌പേ പോലീസ് അറിയിച്ചു. കേരളത്തിൽ നിന്നുള്ള 48 വയസുകാരനായ യാക്കൂബും മറ്റ്…
Read More...

സ്പാനിഷ് ഫ്ലൂ കാലത്തെ ബെംഗളുരുവിനെ കുറിച്ച്

മഹാമാരികളുടെ ചരിത്രം പലപ്പോഴും അങ്ങനെ തന്നെയാണ്. ചരിത്രത്തില്‍ നിന്നും നാം എത്ര മുന്നോട്ടാഞ്ഞാലും ചിലതൊക്കെ പല പേരുകളില്‍ വീണ്ടും തിരിച്ചു വന്നു നമ്മെ ഭയപ്പെടുത്തിക്കൊണ്ടേയിരിക്കും.…
Read More...

കൊറോണ വൈറസ് വ്യാപനം : മുസ്ലീങ്ങൾക്ക് പ്രവേശനം നിഷേധിച്ച് രാമനഗരയിലെ ഗ്രാമപഞ്ചായത്ത്

രാമനഗര: കൊറോണ വൈറസ് വ്യാപനം തടയാനെന്ന പേരിൽ മുസ്ലീങ്ങൾക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവിറക്കി രാമനഗര ജില്ലയിലെ അങ്കനഹള്ളി  ഗ്രാമപഞ്ചായത്ത്. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മുസ്ലീങ്ങൾ…
Read More...

കൊറോണ വാർത്തകളുടെ സത്യാവസ്ഥ അറിയാൻ പോലീസ് വെബ് സൈറ്റ്

ബെംഗളൂരു : കൊറോണക്കാലത്ത് കൊറോണയെ പോലെ തന്നെ സമൂഹത്തിൽ പടർന്നു പോകുന്നതാണ് വ്യാജവാർത്തകൾ. ഇത്തരം വാർത്തകയുടെ സത്യാവസ്ഥ അറിയാൻ www. factcheck.ksp.gov.in എന്ന പേരിൽ പുതിയ വെബ് സൈറ്റ്…
Read More...

കോവിഡ് 19-മരണം ആറായി, ആകെ രോഗികൾ 197

ബെംഗളൂരു: കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് മരണപ്പെടുന്നവരുടെ എണ്ണം ആറായി. കഠിനമായ ശ്വാസകോശ രോഗവുമായി ഏതാനും ദിവസങ്ങൾക്ക് മുൻപ് ഗദഗിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 80 കാരിയാണ്…
Read More...

കോവിഡ് 19- ഇറ്റലിയുടെ മുൻ ഒളിംപിക് ജേതാവ് മരണപ്പെട്ടു

റോം: ഇറ്റലിയുടെ മുൻ ഒളിമ്പിക് താരം ഡോനാറ്റോ സാബിയ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചു. 56 വയസുകാരനായ ഇദ്ദേഹം രണ്ടു തവണ 800 മീറ്ററിൽ ഒളിംപിക് ഫൈനലിസ്റ് ആയിട്ടുണ്ട്. ലോകത്തതാദ്യമായാണ് ഒരു…
Read More...

കോവിഡ് വിവരങ്ങൾ മറച്ചു വച്ചതിനെതിരെ സ്വകാര്യ ആശുപതിക്കെതിരെ കേസ്

കൽബുർഗി : കോവിഡ് 19 രോഗിയുടെ വിശദാംശങ്ങൾ സർക്കാരിന് കൈമാറിയില്ലെന്ന കാരണത്താൽ കൽബുർഗിയിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിനും ജീവനക്കാർക്കുമെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. കോവിഡ് 19…
Read More...

കോവിഡ്19- ആധികാരിക വിവരങ്ങൾക്ക് സർക്കാർ വെബ് സൈറ്റ്

ബെംഗളൂരു: കോവിഡ് 19 നെ കുറിച്ചുള്ള ആധികാരിക വിവരങ്ങൾ പൊതു ജനങ്ങളിലേക്കെത്തിക്കാൻ വെബ്സൈറ്റൊരുക്കിയിരിക്കുകയാണ് യെദിയൂരപ്പ സർക്കാർ. Covid19.karnataka.gov.in എന്ന വെബ്‌സൈറ്റിൽ…
Read More...