ബെംഗളൂരു : ശ്രീനാരായണ സമിതിയുടെ അൾസൂർ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാവാർഷികത്തിന് ഇന്ന് രാവിലെ 5 മണിക്ക് മഹാഗണപതി ഹോമത്തോടെ തുടക്കമാകും. കലശപൂജ, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, അന്നദാനം എന്നിവയുണ്ടാകും.
SUAMMRY: Prathishta anniversary of Ulsoor Guru Mandir today
അൾസൂർ ഗുരുമന്ദിരം പ്രതിഷ്ഠാ വാർഷികം ഇന്ന്

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories












