ബെംഗളൂരു: പ്രോഗ്രസീവ് ആർട്സ് ആൻഡ് കൾച്ചർ അസോസിയേഷൻ പുതുവത്സരാഘോഷവും കുടുംബ സംഗമവും റെയിൽ വീൽ ഫാക്ടറി എംപ്ലോയിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നു. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള ഉപഹാര വിതരണം എന്നിവ നടന്നു.
SUMMARY: Progressive Arts and Culture Association New Year’s Eve Celebration and Family Reunion
പ്രോഗ്രസീവ് ആർട്സ് ആൻഡ് കൾച്ചർ അസോസിയേഷൻ പുതുവത്സരാഘോഷവും കുടുംബ സംഗമവും
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














