ബെംഗളൂരു: ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാനെതിരെ വംശീയ അധിക്ഷേപം നടത്തിയ സംഭവത്തിൽ തീവ്രഹിന്ദു സംഘടന പ്രവർത്തകൻ പുനീത് കേരെഹള്ളി അറസ്റ്റിൽ. മന്ത്രിയുടെ അടുത്ത അനുയായി ബി.എസ്.അശോക് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. നവംബർ ഒന്നിന് പുനീത് തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ മന്ത്രി സമീർ അഹമ്മദ് ഖാനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്തതായാണ് പരാതി.
മതത്തിൻ്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള അവഹേളനങ്ങളാണ് പോസ്റ്റിലുള്ളത്. മതപരമായ വിഭജനം നടത്താനും സമൂഹത്തിൽ വിദ്വേഷം വിതയ്ക്കാനും ഉദ്ദേശിച്ചുള്ളതാണ് പോസ്റ്റ് എന്നും പരാതിയിൽ ആരോപിച്ചു. ചാമരാജ്പേട്ട് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.
TAGS: KARNATAKA | ARREST
SUMMARY: Puneeth Kerehalli arrested for insulting Minister Zameer Ahmed Khan in social media
ബെംഗളൂരു: ബെംഗളൂരു ന്യൂ ബിഇഎൽ റോഡിൽ ദമ്പതിമാരെ കാറിടിച്ച് വീഴ്ത്തിയ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ സദാശിവ നഗർ പോലീസ് അറസ്റ്റ് ചെയ്തു.…
ഇടുക്കി: കുട്ടിക്കാനം തട്ടാത്തിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി…
ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ പരിശോധന ശക്തമാക്കി അന്വേഷണ സംഘം. സര്‍വകലാശാലക്ക് നാക് (നാഷണല്‍ അസെസ്‌മെന്റ്…
ന്യൂഡൽഹി: ഡല്‍ഹിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരവും ആക്ഷേപകരവുമായ പോസ്റ്റുകൾ പങ്കുവച്ച 15പേർ ആസാമിൽ അറസ്റ്റിലായി. റഫിജുൽ അലി (ബോംഗൈഗാവ്),…
ബെംഗളൂരു: കലബുറഗിയിലെ ചിറ്റാപൂരിൽ രാഷ്ട്രീയ സ്വയംസേവക സംഘ് (ആർഎസ്‌എസ്) സംഘടിപ്പിക്കുന്ന റൂട്ട് മാർച്ചിന് അനുമതി നൽകിയതായി കർണാടക സർക്കാർ വ്യാഴാഴ്ച…
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന്‍ വി എം വിനു കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിക്കും.…