‘മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധി എന്നെ തള്ളിയിട്ടു’; ആരോപണവുമായി ഗര്‍ഭിണിയായ മാധ്യമ പ്രവര്‍ത്തക

ഡല്‍ഹി: സുപ്രീം കോടതി മാർച്ചിനിടെ രാഹുല്‍ ഗാന്ധി തന്നോട് മോശമായി പെരുമാറിയെന്നും പിടിച്ചുതള്ളുകയും കൈയില്‍ ബലമായി പിടിച്ച്‌ വലിക്കുകയും ചെയ്തുവെന്നും ആരോപിച്ച്‌ മാധ്യമപ്രവർത്തക രംഗത്തെത്തി. എന്നാല്‍, ആരോപണങ്ങള്‍ തള്ളിയ കോണ്‍ഗ്രസ്, ബിജെപിയുടെ രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായാണ് ഇത്തരം കഥകള്‍ പ്രചരിപ്പിക്കുന്നതെന്ന് പ്രതികരിച്ചു. ഒണ്‍ഇന്ത്യ ന്യൂസ് വെബ്‌സൈറ്റിലെ മാധ്യമപ്രവർത്തകയായ റിച്ച പരാശർ ആണ് ആരോപണമുന്നയിച്ചത്.

മൂന്നുമാസം ഗർഭിണിയായ റിച്ച നിലവില്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. രാഹുല്‍ ഗാന്ധിയുടെ അനുയായികള്‍ തന്നെ അധിക്ഷേപിക്കുന്നുവെന്നും മാധ്യമപ്രവർത്തക ആരോപിച്ചു. വിഷയം കോണ്‍ഗ്രസോ ബിജെപിയോ എന്നതല്ല. തന്റെ ജോലി നിർവഹിക്കുന്ന സാധാരാണ ഒരു പൗരനാണ് താൻ. ആളുകള്‍ വളരെ മോശമായി പ്രതികരിക്കുന്നതില്‍ വിഷമമുണ്ടെന്നും റിച്ച പറഞ്ഞു. രാഹുല്‍ ഗാന്ധി തന്റെ കൈയില്‍ ബലമായി പിടിക്കുകയും ശക്തിയായി വലിക്കുകയും ചെയ്തുവെന്നും തുടർന്ന് മുട്ടും വയറും ഇടിച്ച്‌ താൻ നിലത്തു വീഴുകയാണുണ്ടായതെന്നും റിച്ച ആരോപിച്ചു.

രാഹുല്‍ ഗാന്ധി തന്റെ ക്യാമറാമാനെ തള്ളിയിട്ടെന്നും അദ്ദേഹം തന്റെ മുകളിലേക്ക് വീണതിനൊപ്പം മറ്റ് നാലോ അഞ്ചോ പേരും അതിനു പിന്നാലെ വീണെന്നും മാദ്ധ്യമ പ്രവർത്തക കൂട്ടിച്ചേർത്തു. ആശുപത്രിയില്‍ സന്ദർശിക്കാനെത്തിയ ബിജെപി നേതാക്കളോടായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. രാഹുല്‍ ഗാന്ധി തള്ളിയിട്ടതായി ആരോപിച്ചുള്ള വീഡിയോയും മാധ്യമപ്രവർത്തക സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

SUMMARY: ‘Rahul Gandhi pushed me during the march’; pregnant journalist makes allegation

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഎംആർഎല്‍-എക്സാലോജിക് കേസില്‍ എഫ്‌ഐആര്‍ അടിയന്തരമായി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച്‌ ഹൈക്കോടതി

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് കേസില്‍ പിണറായി വിജയൻ അടക്കമുള്ളവരുടെ അപ്പീലിന് അനുമതി തേടിയുള്ള...

പാകിസ്ഥാനില്‍ ട്രെയിൻ പാളം തെറ്റി; അഞ്ചുപേര്‍ മരിച്ചു

കറാച്ചി: പാകിസ്ഥാനില്‍ ട്രെയിൻ പാളം തെറ്റി അഞ്ചുപേർ മരിച്ചു. അപകടത്തില്‍ നിരവധി...

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാൻസ്ജെൻഡറിന് തുടര്‍ ചികിത്സയ്ക്കായി സഹായം; കുടിശ്ശിക രണ്ടുമാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് തുടർ ചികിത്സയ്ക്കായി അനുവദിച്ച...

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അപകീര്‍ത്തി കേസില്‍ വിചാരണ കോടതി നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍...

ഇടുക്കിയില്‍‌ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് പൂര്‍ണ്ണമായും തകര്‍ന്നു

ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ വീട് പൂർണ്ണമായി...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്. ഇന്ന് സംസ്ഥാനത്ത് സ്വർണവില പവന്...

കോഴിക്കോട് മെഡി. കോളജില്‍ വീണ്ടും ചികിത്സ പിഴവ്: ഗര്‍ഭപാത്രം നീക്കാനെത്തിയ യുവതി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സപിഴവെന്ന് പരാതി. ഗർഭപാത്രം നീക്കം...

മിനി കൂപ്പര്‍ അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ മുഖ്യപ്രതി...

Related Articles

Popular Categories