ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ അൾസൂരു ഗുരു മന്ദിരത്തിൽ രാമായണ മാസാചരണത്തിന് ജൂലൈ 17 തുടക്കമാകും. വ്യാഴാഴ്ച രാവിലെ ഗുരു മന്ദിരത്തിലെ പ്രഭാത പൂജകൾക്ക് ശേഷം പ്രത്യേക ശ്രീരാമ പൂജയും അതേ തുടർന്ന് രാമായണ പാരായണത്തിന് ആരംഭം കുറിക്കുകയും ചെയ്യുന്നു. വത്സല മോഹൻ, വിപിൻ ചെറുവള്ളിയിൽ. സുജിത്ത് ചാണാടിക്കൽ. എ,ബി, അനൂപ് എന്നിവര്‍ പാരായണത്തിന് നേതൃത്വം നൽകും. കർക്കടക മാസം 31 വരെ എല്ലാ ദിവസവും രാമായണ പാരായണം തുടരുന്നതാണെന്ന് ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ അറിയിച്ചു.
.
SUMMARY: Ramayana month celebration at Sree Narayana Samiti

ശ്രീനാരായണ സമിതിയിൽ രാമായണ മാസാചരണം










ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories