ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-മത് വാർഷിക പൊതുയോഗം ഡിസംബര്‍ 14ന് ഞായറാഴ്ച്ച രാവിലെ അൾസൂർ ഗുരുമന്ദിരത്തിലെ പ്രഭാത പൂജകൾക്ക് ശേഷം നടക്കും.
അൾസൂർ ശ്രീനാരായണ സമിതി ഓഡിറ്റോറിയത്തിൽ രാവിലെ 11 മണിക്ക് പൊതുയോഗം ആരംഭിക്കുമെന്നും സമിതി അംഗങ്ങള്‍ കൃത്യ സമയത്ത്‌തന്നെ എത്തിചേരണമെന്നും, സമിതി ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ അറിയിച്ചു.
SUMMARY: Sree Narayana Samiti Annual General Meeting on the 14th














