ബിന്ദു സജീവിന്റെ കവിതാസമാഹാരം ‘ഇരപഠിത്തം’ പ്രകാശനം 14ന്

ബെംഗളുരു: ബിന്ദു സജീവിന്റെ ആദ്യ കവിതാസമാഹാരമായ ‘ഇരപഠിത്തം’ത്തിന്റെ പ്രകാശനം 14ന് രാവിലെ 10 മണിക്ക് ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടക്കും. കവിയും പ്രഭാഷകനുമായ പി.എൻ.ഗോപികൃഷ്ണൻ എഴുത്തുകാരന്‍ സോമൻ കടലൂരിന് നൽകി പുസ്തകം പ്രകാശനം ചെയ്യും.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് സുധാകരൻ രാമന്തളി അധ്യക്ഷത വഹിക്കും. കവി ടി പി വിനോദ് പുസ്തകത്തെ പരിചയപ്പെടുത്തും. ലോഗോസ് ബുക്സ് എഡിറ്റര്‍ എന്‍. ബി സുരേഷ് ആശംസാപ്രസംഗം നടത്തും. ബെംഗളൂരുവിലെ സാഹിത്യ സാംസ്കാരിക പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
SUMMARY: Book release function

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

71 പേർക്ക് കന്നഡ രാജ്യോത്സവ പുരസ്‌കാരം

ബെംഗളൂരു: 2026-ലെ കന്നഡ രാജ്യോത്സവ പുരസ്‌കാരങ്ങൾക്ക് 71 പേരെ തെരഞ്ഞെടുത്തു. വിവിധ...

ഡിആർഡിഒ ഓണാഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: ഡിആർഡിഒ-യുടെ 39-മത് ഓണാഘോഷം ഒക്ടോബർ 31, നവംബർ 1 തീയതികളിലായി...

കന്നഡ രാജ്യോത്സവ-കേരളപ്പിറവി ആഘോഷം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കോറമംഗല ശാഖയുടെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവ-കേരളപ്പിറവി...

കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സരം

ബെംഗളൂരു: സ്ഥാപക പ്രസിഡന്റായ കെ വി ജി നമ്പ്യാരുടെ സ്മരണാർത്ഥം കുന്ദലഹള്ളി...

നവംബർ 1 മുതൽ ബെംഗളൂരുവിൽ മഴയ്ക്ക് സാധ്യത

ബെംഗളൂരു: രണ്ടുദിവസത്തെ വരണ്ട കാലാവസ്ഥയ്ക്കുശേഷം നവംബർ 1 മുതൽ ബെംഗളൂരുവിൽ മഴയ്ക്ക്...

ഐ.എസ്.ആർ.ഒയുടെ എൻ.വി.എസ്.-03 ഉപഗ്രഹം ഇന്ന് രാത്രി വിക്ഷേപിക്കും

ബെംഗളൂരു: ഇന്ത്യയുടെ ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ നാവിക് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള എൻ.വി.എസ്.-03...

പി ഗോവിന്ദപിള്ള സ്മാരക ദേശീയപുരസ്കാരം ഡോ. പ്രഭാത് പട്നായിക്കിന്

തിരുവനന്തപുരം: പി ഗോവിന്ദപിള്ള സംസ്‌കൃതി കേന്ദ്രത്തിന്റെ ആറാമത് ദേശീയ പുരസ്‌കാരം കേരള...

മഹാരാജാസ് കോളേജില്‍ മന്ത്രിയെ വളഞ്ഞ് വിദ്യാര്‍ഥികള്‍; പരിപാടി ഉപേക്ഷിച്ച്‌ റോജി എം. ജോണ്‍

കൊച്ചി: മഹാരാജാസ് കോളേജില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോണിനെതിരെ എസ്‌എഫ്‌ഐ പ്രതിഷേധം....

Related Articles

Popular Categories