ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം പീനിയ സോൺ കുടുംബസംഗമവും, എസ്എസ്എൽസി, പിയുസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കൽ ചടങ്ങും നടത്തി.
കേരളസമാജം പീനിയ സോൺ ചെയർമാൻ പി പി ജോസ് അധ്യക്ഷത വഹിച്ചു. കേരളസമാജം പ്രസിഡന്റ് സിപി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റെജികുമാർ, അസിസ്റ്റന്റ് സെക്രട്ടറിമാരായ മുരളീധരൻ, വി എൽ ജോസഫ്, കെ എൻ ഇ സെക്രട്ടറി ജയ്ജോ ജോസഫ് എന്നിവർ പങ്കെടുത്തു. പീനിയ സോൺ കൺവീനർ രമേശ് ബി വി, ജോയിന്റ് കൺവീനർമാരായ സുരേഷ് സി വി, ബേബി സി ടി, രാജൻ വി, വനിതാ വിഭാഗം ചെയർപേർസൺ റോസി കെ, ഷൈമ രമേഷ് എന്നിവർ സംബന്ധിച്ചു.
SUMMARY: Students who achieved high results in the exam were congratulated.
SUMMARY: Students who achieved high results in the exam were congratulated.