Friday, December 5, 2025
20 C
Bengaluru

Tag: AFRICAN SWINE FEVER

തൃ​ശൂ​രി​ല്‍ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു

തൃ​ശൂ​ർ: തൃ​ശൂ​ര്‍​ മ​ണ്ണൂ​ത്തി വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ന്നി ഫാ​മി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഫാ​മി​ലെ മു​പ്പ​തോ​ളം പ​ന്നി​ക​ള്‍​ക്ക് രോ​ഗ​ബാ​ധ​യേ​റ്റ​താ​യാ​ണ് സൂ​ച​ന. ബെം​ഗ​ളൂ​രു​വി​ലെ എ​സ്‌​ആ​ർ‌​ഡി​ഡി ലാ​ബി​ല്‍ ന​ട​ത്തി​യ...

തൃശൂരില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

തൃശൂർ: തൃശൂരില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ ആറാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗവ്യാപനം തടയുന്നതിനുള്ള ദ്രുതകർമ സേനാ പ്രവർത്തനം...

ചിക്കബെല്ലാപുരയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

ബെംഗളൂരു: ചിക്കബെല്ലാപുരയിലെ ഫാമിൽ പന്നികള്‍ ചത്തത് ആഫ്രിക്കൻ പന്നിപ്പനിയെ തുടർന്നെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഭോപാലിലെ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചിന്താമണി...

You cannot copy content of this page