ബെംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്സ് അസോസിയേഷൻ 2025-2027 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ
- പ്രസിഡന്റ്: ഷാജി പി.എസ്.
- വൈസ് പ്രസിഡന്റ്: ബെൻസിഗർ മാർക്കോസ്
- സെക്രട്ടറി: റോബിൻ ജെ....
ബെംഗളൂരു : അനെക്കല്‍ ചന്താപുര വി.ബി.എച്ച്.സി അപ്പാര്‍ട്ട്മെന്റിലെ മലയാളി കൂട്ടായ്മ നന്മയുടെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച നന്മ കാര്‍ണിവല്‍ 2025' സമാപിച്ചു. ശനിയാഴ്ച വി.ബി.എച്ച്.സി...
ബെംഗളൂരു: ദൊഡ്ഡബെല്ലാപുര കേന്ദ്രീകരിച്ച് രൂപവത്കരിച്ച മലയാളി കൂട്ടായ്മയായ കൈരളി സന്‍സ്കൃതി സംഘത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും പുതുവത്സരാഘോഷവും, കന്നട മലയാളം മിഷന് ക്ലാസുകളുടെ ഉദ്ഘാടനവും നന്ദിഹില്‍സ് റോഡിലെ...
ബെംഗളൂരു: മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ ജിഗ്നി ആനക്കല്‍ റോഡിലുള്ള കാസ മോക്സീയാ അഗതിമന്ദിരം സന്ദര്‍ശിച്ചു. കാസ മോക്സീയാ കുടുംബാംഗങ്ങളും, ബെംഗളൂരു മലയാളി ഫോറം...
ബെംഗളൂരു: ചൊക്കസാന്ദ്ര മാരുതി ലേഔട്ട് അയ്യപ്പസേവാ സംഘം
വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് രാജു അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഡി സാജു 2023- 24 വര്‍ഷത്തെ കണക്ക്...
ബെംഗളൂരു: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് സുവർണ കർണാടക കേരള സമാജം കൻ്റോൺമെൻ്റ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഞായറാഴ്ച രാവിലെ 9 മുതൽ ആർ.ടി. നഗർ സുൽത്താൻ...
ബെംഗളൂരു: പ്രവാസി മലയാളികളുടെ സഹകരണവും കൂട്ടായ്മയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ രൂപവത്കരിച്ച ലോക കേരള സഭയുടെ നാലാമത് സമ്മേളനത്തില്‍ കർണാടകയിൽ നിന്നും ഇത്തവണ...
ബെംഗളൂരു: രാജരാജേശ്വരി നഗര്‍ മലയാളി സമാജം വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് കെ. ജെ. ജോണ്സണ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജോയിന്റ് സെക്രട്ടറി രമേശ് റിപ്പോര്‍ട്ട്...
ബെംഗളൂരു: ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്റെ പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
കെ. സന്തോഷ്കുമാര്‍ (പ്രസിഡന്റ്), പി.വി. സലീഷ് (വൈസ് പ്രസിഡന്റ്), കൃഷ്ണദാസ്. ഇ (ജനറല്‍ സെക്രട്ടറി),...
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ 67 - മത് വാർഷിക പൊതുയോഗം തിരഞ്ഞെടുത്ത പ്രവർത്തക സമിതി ചുമതലയേറ്റെടുത്തു. പ്രസിഡന്റായി മുരളീധരൻ നായർ, ജനറൽ സെക്രട്ടറിയായി ഡെന്നിസ് പോൾ,...
ബെംഗളൂരു : കെഎൻഎസ്എസ് വിമാനപുര കരയോഗത്തിന്റെയും, മഹിളാ വിഭാഗം ജയാധാരയുടെയും, യുവജനവിഭാഗം യുവധാരയുടെയും വാർഷിക പൊതുയോഗം കരയോഗം ഓഫീസ് ഹാളിൽ നടന്നു. യോഗത്തില്‍ പുതിയ ഭാരവാഹികളെ...