Browsing Tag

BBMP

ഫയർ ഫോഴ്‌സിന്റെ എൻഒസിയില്ല; വിരാട് കോഹ്ലിയുടെ സ്ഥാപനത്തിന് ബിബിഎംപി നോട്ടീസ്

ബെംഗളൂരു: ക്രിക്കറ്റ്‌ താരം വിരാട് കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള വൺ 8 സ്ഥാപനത്തിന് നോട്ടീസ് അയച്ച് ബിബിഎംപി. സ്ഥാപനത്തിന് ഫയർഫോഴ്സിന്റെ എൻഒസിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സാമൂഹിക…
Read More...

അനധികൃത സ്വത്ത് സമ്പാദനം; ബിബിഎംപി ഉദ്യോഗസ്ഥരുടെ വീട്ടിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രണ്ട് ബിബിഎംപി ഉദ്യോഗസ്ഥരുടെ വീട്ടിലും ഓഫിസുകളിലുമായി ലോകായുക്ത റെയ്ഡ്. ഉദ്യോഗസ്ഥരുമായി ബന്ധമുള്ള ബിൽഡർമാരുടെയും വ്യവസായികളുടെയും…
Read More...

ഇ – ഖാത്തകൾ ഇനിമുതൽ ബാംഗ്ലൂർ വൺ കേന്ദ്രങ്ങളിലും ലഭ്യമാകും

ബെംഗളൂരു: ഇ -ഖാത്തകൾ ഇനിമുതൽ ബാംഗ്ലൂർ വൺ കേന്ദ്രങ്ങളിൽ ലഭ്യമാകുമെന്ന് ബിബിഎംപി അറിയിച്ചു. അപേക്ഷകർ വസ്തു നികുതി രസീത് അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത രേഖ, ആധാർ കാർഡുകൾ, ബെസ്‌കോം,…
Read More...

വീടുതോറുമുള്ള മാലിന്യശേഖരണത്തിനുള്ള ഫീസ് ഉടൻ നിശ്ചയിക്കും; ബിബിഎംപി

ബെംഗളൂരു: വീടുതോറുമുള്ള മാലിന്യശേഖരണത്തിനുള്ള ഫീസ് ഉടൻ നിശ്ചയിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. സംസ്ഥാന സർക്കാരിന് ഇത് സംബന്ധിച്ച് നിർദേശം സമർപ്പിച്ചതായി അദ്ദേഹം…
Read More...

നികുതി കുടിശ്ശിക; മന്ത്രി മാളിന് ബിബിഎംപി നോട്ടീസ്

ബെംഗളൂരു: വസ്‌തുനികുതി കുടിശ്ശിക അടയ്‌ക്കാത്തതിന് മന്ത്രി മാളിന് നോട്ടീസ് അയച്ച് ബിബിഎംപി. 9 കോടിയിലധികം രൂപയാണ് മാൾ മാനേജ്മെന്റ് അടക്കാനുള്ളത്. കുടിശ്ശിക ഉടൻ അടച്ചുതീർത്തില്ലെങ്കിൽ മാൾ…
Read More...

വ്യാജ സൈറ്റ് പ്ലാൻ നൽകി അനധികൃത കെട്ടിട നിർമാണം; മൂന്ന് പേർക്കെതിരെ കേസ്

ബെംഗളൂരു: വ്യാജ സൈറ്റ് പ്ലാൻ നൽകി അനധികൃതമായി കെട്ടിടം നിർമിച്ച മൂന്ന് പേർക്കെതിരെ കേസ്. രാജരാജേശ്വരി നഗറിലാണ് സംഭവം. ബിബിഎംപി നൽകിയ പ്ലാനിന് പകരം വ്യാജ പ്ലാനുകൾ സൃഷ്ടിച്ച് കെട്ടിടങ്ങൾ…
Read More...

നികുതി കുടിശ്ശിക അടച്ചില്ല; എംജി റോഡിൽ നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടി

ബെംഗളൂരു: വസ്തുനികുതി അടയ്‌ക്കുന്നതിൽ വീഴ്ച വരുത്തിയതിന് എംജി റോഡിലെ നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടി ബിബിഎംപി. മിത്തൽ റോഡിലെ പ്രോ ഫിനാൻഷ്യൽ സർവീസസ്, അമിതാബ് ഗോയൽ, ശാന്തി ആർ റാവു, ലക്ഷ്മി…
Read More...

ബെംഗളൂരുവിലെ കരട് വോട്ടർപട്ടിക പുറത്തുവിട്ട് ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിലെ കരട് വോട്ടർ പട്ടിക പുറത്തുവിട്ട് ബിബിഎംപി. ഒരു കോടിയിലധികം വോട്ടർമാരാണ് നിലവിൽ നഗരത്തിലുള്ളതെന്ന് ബിബിഎംപി അറിയിച്ചു. ഈ വർഷം ജനുവരിയിലെ അവസാന പുനപരിശോധനയ്ക്ക്…
Read More...

ബിബിഎംപി വാഹനങ്ങളിൽ എഐ കാമറകൾ സ്ഥാപിക്കും

ബെംഗളൂരു: ബിബിഎംപി ഉദ്യോഗസ്ഥരുടെ വാഹനങ്ങളിൽ എഐ അധിഷ്ഠിത കാമറകൾ സ്ഥാപിക്കും. നഗരത്തിലെ വിവിധ പ്രശ്നങ്ങൾ തത്സമയം പഠിക്കാനും പരിഹാരം കണ്ടെത്താനുമാണ് തീരുമാനമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ…
Read More...

അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സമയപരിധി നിശ്ചയിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സമയപരിധി നിശ്ചയിച്ച് ബിബിഎംപി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് നഗരത്തിലെ പ്രധാന റോഡുകളിലുണ്ടായ വെള്ളക്കെട്ടുകളുടെ…
Read More...
error: Content is protected !!