Saturday, June 21, 2025
27.4 C
Bengaluru

Tag: BENGALURU AIRPORT

ബാഗിൽ തൊട്ടാൽ വിമാനം തകര്‍ക്കുമെന്ന് ഭീഷണി; ബെംഗളൂരു വിമാനത്താവളത്തില്‍ വനിതാ ഡോക്ടർ കസ്റ്റഡിയിൽ

ബെംഗളൂരു: ബാഗ് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ജീവനക്കാരോട് വിമാനം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ യാത്രക്കാരി കസ്റ്റഡിയില്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരിയായ വ്യാസ് ഹിരാല്‍ മോഹന്‍ഭായി(36)...

ബെംഗളൂരു വിമാനത്താവളത്തിന് ബോംബ് ഭീഷണി

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇ-മെയിലില്‍ ബോംബ് ഭീഷണി. വിമാനത്താവളത്തിലെ രണ്ടിടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. മുംബൈ ഭീകരാക്രമണത്തിൽ തൂക്കിലേറ്റപ്പെട്ട അജ്മലിന്റെ അനുസ്മരണാർഥവും തമിഴ്‌നാട്ടിലെ യുട്യൂബർ...

രാജ്യത്ത് ഇതാദ്യം; 5-സ്റ്റാർ എയർപോർട്ട് ടെർമിനൽ റേറ്റിംഗ് ബെംഗളൂരു വിമാനത്താവളത്തിന് ലഭിച്ചു

ബെംഗളൂരു: ആഗോളതലത്തിൽ 5-സ്റ്റാർ എയർപോർട്ട് ടെർമിനൽ റേറ്റിംഗ് ബെംഗളൂരു വിമാനത്താവളത്തിന് ലഭിച്ചു. രാജ്യത്ത് ആദ്യമായാണ് ആഗോളത്തലത്തിലെ മികവിന് ഇന്ത്യയിലെ വിമാനത്താവളം തിരഞ്ഞെടുക്കപ്പെടുന്നത്. കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്റെ...

ബെംഗളൂരു വിമാനത്താവളത്തിന്റെ വെബ്സൈറ്റിൽ ഇനി കന്നഡയും

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്റെ (കെഐഎ) വെബ്‌സൈറ്റിൽ കന്നഡ ഭാഷ ഉൾപ്പെടുത്തി ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ). പ്രാദേശിക ഭാഷയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്...

ബെംഗളൂരു വിമാനത്താവളത്തിലെ ആഭ്യന്തര കാർഗോ ടെർമിനൽ തുറന്നു

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര കാർഗോ ടെർമിനൽ തുറന്നു. എഡിൻബർഗ് ആസ്ഥാനമായുള്ള മെൻസീസ് ഏവിയേഷനുമായി സഹകരിച്ചാണ് ടെർമിനൽ സ്ഥാപിച്ചത്. 120 കോടി ചെലവിൽ...

ബെംഗളൂരു വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി. ബെംഗളൂരുവിൽ നിന്ന് ചെന്നൈ, കേരളം എന്നിവിടങ്ങളിലേക്ക് പുറപ്പെടുന്ന വിമാനങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്താൻ...

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി സംസ്ഥാന സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിലെ വിമാനത്താവളത്തിനായി മൂന്ന് സ്ഥലങ്ങളുടെ പട്ടിക തയാറാക്കി സംസ്ഥാന സർക്കാർ. ബിഡദി, ഹരോഹള്ളി, സോളൂർ എന്നീ മൂന്ന് സ്ഥലങ്ങളുടെ ചുരുക്കപ്പട്ടികയാണ് സംസ്ഥാന സർക്കാർ തയാറാക്കിയത്....

ബെംഗളൂരു വിമാനത്താവളം; യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന രേഖപ്പെടുത്തിയതായി ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) അറിയിച്ചു. 2024-ൽ ബെംഗളൂരു വിമാനത്താവളം...

You cannot copy content of this page