Browsing Tag

BENGALURU UPDATES

ബെംഗളൂരുവിൽ പച്ചക്കറി വില വർധിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ പച്ചക്കറി വില വർധിക്കുന്നു. പല പച്ചക്കറികളും കിലോയ്ക്ക് 100 രൂപ കടന്നിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് ബീൻസിൻ്റെ വില കിലോയ്ക്ക് 250 രൂപയിൽ നിന്ന് 150 രൂപയായി…
Read More...

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ഭാര്യ വിജയലക്ഷ്മിയെ ചോദ്യം ചെയ്തു

ബെംഗളൂരു: രേണുക സ്വാമി വധക്കേസിൽ കന്നഡ സിനിമ താരം ദർശൻ തോഗുദീപയുടെ ഭാര്യ വിജയലക്ഷ്മിയെ പോലീസ് ചോദ്യം ചെയ്തു. ബുധനാഴ്ച വൈകിട്ട് അന്വേഷണസംഘം വിജയലക്ഷ്മിയെ അഞ്ച് മണിക്കൂറോളമാണ് ചോദ്യം…
Read More...

കർണാടകയിൽ താമസിക്കുന്നവർ നിർബന്ധമായും കന്നഡ പഠിക്കണമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയിൽ താമസിക്കുന്നവർ നിർബന്ധമായും കന്നഡ പഠിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മാതൃഭാഷ സംസാരിക്കുന്നതിൽ കന്നഡിഗർ എന്നും അഭിമാനിക്കണമെന്നും ഭാഷയും ഭൂമിയും വെള്ളവും…
Read More...

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ തോഗുദീപയുടെ കസ്റ്റഡി കാലാവധി നീട്ടി. ജാമ്യം അനുവദിക്കണമെന്ന് താരം ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ബെംഗളുരുവിലെ…
Read More...

മംഗളൂരു വിമാനത്താവളത്തിന് ബോംബ് ഭീഷണി

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. ജൂൺ 18ന് ഉച്ചയ്ക്ക് 12.43നാണ് വിമാനത്താവളത്തിൻ്റെ ഇമെയിലിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. അടുത്ത ഏതാനും നിമിഷങ്ങൾക്കകം…
Read More...

കനത്ത ചൂട്; ബെംഗളൂരുവിൽ നിന്ന് ഹജ്ജിന് പോയ രണ്ട് തീർഥാടകർ മരിച്ചു

ബെംഗളൂരു: സൗദി അറേബ്യയിൽ കനത്ത ചൂടിനെ തുടർന്ന് ബെംഗളൂരുവിൽ നിന്ന് ഹജ്ജിനു പോയ രണ്ട് തീർഥാടകർ മരിച്ചു. ആർടി നഗറിലെ താമസക്കാരിയായ കൗസർ റുഖ്‌സാന (69) ഫ്രേസർ ടൗണിൽ നിന്നുള്ള മുഹമ്മദ്…
Read More...

ഫ്രീഡം പാർക്കിലെ മൾട്ടി ലെവൽ പാർക്കിംഗ് ഇന്ന് തുറക്കും

ബെംഗളൂരു: ഫ്രീഡം പാർക്കിൽ ബിബിഎംപി നിർമിച്ച മൾട്ടി ലെവൽ പേ ആൻഡ് പാർക്ക് സൗകര്യം ഇന്ന് തുറക്കും. 80 കോടി രൂപ ചെലവിലാണ് പാർക്കിംഗ് സൗകര്യം നിർമിച്ചിരിക്കുന്നത്. ഭൂഗർഭ മെട്രോ…
Read More...

ഏകദിന ക്രിക്കറ്റ്‌; റെക്കോർഡ് നേട്ടവുമായി സ്മൃതി മന്ധാന

ബെംഗളൂരു: ദക്ഷിണാഫ്രിക്കക്ക് എതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മാച്ചിൽ റെക്കോർഡ് നേട്ടവുമായി സ്‌മൃതി മന്ധാന. ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരമെന്ന നേട്ടമാണ് സ്‌മൃതി…
Read More...

ഭൂഗർഭ ജലം വർധിപ്പിക്കാൻ പുതിയ നയം നടപ്പാക്കും

ബെംഗളൂരു: ഭൂഗർഭ ജലം വർധിപ്പിക്കാൻ പുതിയ നയവുമായി കർണാടക സർക്കാർ. വർദ്ധിച്ചുവരുന്ന നഗരവൽക്കരണവും വനനശീകരണവും ഭൂഗർഭ ജലം കുറയാൻ കാരണമായിട്ടുണ്ട്. ഇത് കാരണമാണ് ബെംഗളൂരു ഉൾപ്പെടെയുള്ള…
Read More...

ആമസോണിൽ ഗെയിമിംഗ് കൺട്രോളർ ഓർഡർ ചെയ്തു; വന്നത് മൂർഖൻ പാമ്പ്

ബെംഗളൂരു: ആമസോണിൽ ഗെയിമിംഗ് കൺട്രോളർ ഓർഡർ ചെയ്തപ്പോൾ വന്നത് മൂർഖൻ പാമ്പ്. ബെംഗളൂരുവിലാണ് സംഭവം. സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരായ ദമ്പതികൾ ആമസോൺ വഴി ഒരു എക്‌സ്‌ബോക്‌സ് കൺട്രോളർ ഓർഡർ…
Read More...
error: Content is protected !!