Friday, August 8, 2025
21.6 C
Bengaluru

Tag: BIKE TAXI

ബൈക്ക് ടാക്സി നിരോധനം : വാടക ഇരുചക്രവാഹനങ്ങൾക്ക് ആവശ്യക്കാരേറുന്നു

ബെംഗളൂരു: നഗരത്തിൽ ബൈക്ക് ടാക്സി നിരോധനം നടപ്പിലാക്കിയതോടെ സൈക്കിളും ബൈക്കും ഉൾപ്പെടെ ഇരുചക്രവാഹനങ്ങൾ  വാടകയ്ക്ക് എടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ഓട്ടോ നിരക്കും ഉയർന്നതോടെയാണിത്. സൈക്കിളിനും...

ബൈക്ക് ടാക്സി അനുവദിക്കണം; കോടതിയെ സമീപിച്ച് വനിതായാത്രക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് സര്‍വീസ് നിരോധിച്ച ബൈക്ക് ടാക്സികൾ പുനരാരംഭിക്കാന്‍ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് വനിതായാത്രക്കാർ. ബൈക്ക് ടാക്സി നിരോധനത്തിനെതിരേ ഒല, റാപ്പിഡോ തുടങ്ങിയ കമ്പനികൾ...

കർണാടകയിൽ ബൈക്ക് ടാക്സി സർവീസ് നിരോധിച്ചതിനെതിരെ നിരാഹാര സമരവുമായി റൈഡർമാർ

ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സർവീസ് നിരോധിച്ച സർക്കാർ നടപടിക്കെതിരെ റൈഡർമാർ നിരാഹാര സമരം നടത്തി. ബൈക്ക് ടാക്സി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ബെംഗളൂരു, മൈസൂരു,...

ബൈക്ക് ടാക്സി സർവീസിന് അനുമതി നൽകാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കത്ത്

ബെംഗളൂരു: സംസ്ഥാനത്ത് ബൈക്ക് ടാക്സി സർവീസിന് അനുമതി നൽകാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കത്ത്. ബൈക്ക് ടാക്സിക്കാരുടെ സംഘടനയായ നമ്മ...

കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ മെയ്‌ പകുതിയോടെ പൂർണമായും നിരോധിക്കും

ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ മെയ്‌ പകുതിയോടെ പൂർണമായും നിരോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്...

കർണാടകയിൽ ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തിവെക്കാൻ ഉത്തരവ്

ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് ഗതാഗത വകുപ്പ്. സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന റാപ്പിഡോ, ഉബർ, മറ്റ് ബൈക്ക് ടാക്സി സർവീസുകൾ എത്രയും വേഗം...

ബൈക്ക് ടാക്സി സേവനങ്ങൾക്ക് കോൺട്രാക്ട് കാര്യേജ് ലൈസൻസ് നൽകില്ലെന്ന് ഗതാഗത വകുപ്പ്

ബെംഗളൂരു: ബൈക്ക് ടാക്സി സേവനങ്ങൾക്ക് കോൺട്രാക്ട് കാര്യേജ് ലൈസൻസ് നൽകില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് ബൈക്ക് ടാക്സി സേവനങ്ങൾക്ക് കർണാടക ഹൈക്കോടതി താൽകാലിക നിരോധനം...

അനധികൃത ബൈക്ക് ടാക്സികൾക്കെതിരെ കർശന നടപടിയുമായി ഗതാഗത വകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്സികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ബൈക്ക് ടാക്സികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ...

ഗതാഗത നിയമലംഘനം; 133 ബൈക്ക് ടാക്സികൾ പിടിച്ചെടുത്തു

ബെംഗളൂരു: ഗതാഗത നിയമലംഘനം നടത്തിയതിന് ബെംഗളൂരുവിൽ 133 ബൈക്ക് ടാക്സികൾ ഗതാഗത വകുപ്പ് പിടിച്ചെടുത്തു. നഗരത്തിലുടനീളമുള്ള 29 ഇലക്ട്രിക് ബൈക്ക് ടാക്സികളും പിടിച്ചെടുത്തവയിൽ ഉൾപ്പെട്ടിട്ടുണ്ട്. അനധികൃതമായി...

You cannot copy content of this page