Friday, January 2, 2026
24.4 C
Bengaluru

Tag: BYPOLL RESULT

പ്രിയങ്കയുടെ ലീഡ് ഒന്നരലക്ഷം പിന്നിട്ടു; പാലക്കാട് ലീഡ് തിരിച്ചെടുത്ത് ബിജെപി

പാലക്കാട്: വാശിയേറിയ പോരാട്ടം നടന്ന പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ നേരം പിന്നിൽനിന്ന ശേഷം അഞ്ചാം റൗണ്ടിൽ ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ.  പാലക്കാട്...

വയനാട്ടിൽ രണ്ട് ലക്ഷം ലീഡ് കടന്ന് പ്രിയങ്ക; പാലക്കാട്ട് വീണ്ടും രാഹുൽ മുന്നേറ്റം, ജയമുറപ്പിച്ച് പ്രദീപ്

വ​​യ​​നാ​​ട് ലോ​​ക്സ​​ഭ സീ​റ്റി​ലേ​ക്കും പാ​​ല​​ക്കാ​​ട്, ചേ​​ല​​ക്ക​​ര നി​​യ​​മ​​സ​​ഭ സീ​​റ്റു​​ക​​ളി​​ലേ​ക്കും നടന്ന ഉ​പ​തിര​ഞ്ഞെ​ടു​പ്പിലെ വേ​ട്ടെ​ണ്ണ​ൽ പുരോഗമിക്കുന്നു. വയനാട്ടിൽ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും പാലക്കാട് എൻ.ഡി.എ സ്ഥാനാർഥി...

പാലക്കാട് ലീഡ് തിരിച്ചുപിടിച്ച് രാഹുൽ; 10921 വോട്ടിന് മുന്നിൽ

പാലക്കാട്: പാലക്കാട് ലീഡ് തിരിച്ചുപിടിച്ച് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. 10921 വോട്ടിനാണ് രാഹുൽ ഇപ്പോള്‍ മുന്നിട്ട് നിൽക്കുന്നത്. വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ആദ്യ രണ്ട് റൗണ്ടിൽ...

ഉപതിരഞ്ഞെടുപ്പ്; കര്‍ണാടകയില്‍ കോൺഗ്രസ് മുന്നേറ്റം, ബിജെപിക്ക് കനത്ത തിരിച്ചടി, ചന്നപട്ടണയില്‍ നിഖില്‍ കുമാരസ്വാമി പിന്നില്‍

ബെംഗളൂരു: കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസിന് വ്യക്തമായ  മുന്നേറ്റം. ഷിഗ്ഗാവ്, സന്തൂര്‍, ചന്നപട്ടണ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറെ മുന്നിലാണ്....

ചേലക്കരയില്‍ യു ആര്‍ പ്രദീപ് വിജയിച്ചു; ഭൂരിപക്ഷം 12,122

ചേലക്കര: ചേലക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു ആര്‍ പ്രദീപ് വിജയിച്ചു. 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു ആർ പ്രദീപ് വിജയിച്ചു. 64,259 വോട്ടുകളാണ് എൽഡിഎഫ്...

വയനാട് ഉപതിരഞ്ഞെടുപ്പ്; നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർഥികൾ

വയനാട്: ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട് മണ്ഡലത്തില്‍ നോട്ടക്ക് കിട്ടിയ വോട്ട് പോലും നേടാനാവാതെ 13 സ്ഥാനാർത്ഥികൾ. 16 സ്ഥാനാർത്ഥികൾ മത്സരിച്ച വയനാട്ടിൽ 5076 വോട്ടുകളാണ് നോട്ട...

ജനവിധി അംഗീകരിക്കുന്നു; ഉപതിരഞ്ഞെടുപ്പ് ഫലത്തിനോട് പ്രതികരിച്ച് ബസവരാജ് ബൊമ്മൈ

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയം അംഗീകരിക്കുന്നതായി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുനായ ബസവരാജ് ബൊമ്മൈ. ജനവിധി എന്ത് തന്നെയായാലും അത് പാർട്ടി അംഗീകരിക്കും. വരുന്ന തിരഞ്ഞെടുപ്പുകളിൽ...

മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്

ബെംഗളൂരു: സംസ്ഥാനത്ത് മൂന്ന് നിയമസഭ മണ്ഡലങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. ചന്നപട്ടണ, ഷിഗാവ്, സന്ദൂർ മണ്ഡലങ്ങളിലാണ് നവംബർ 13ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. രാവിലെ പത്ത്...

വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകൾ ഉടൻ

പാലക്കാട്: പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. അരമണിക്കൂറിനുള്ളിൽ ആദ്യ ഫലസൂചനകൾ പുറത്തുവരും....

വയനാട്ടിൽ പ്രിയങ്കയുടെ ലീഡ് 30,000 കടന്നു, പാലക്കാട്ട് കൃഷ്ണകുമാര്‍ മുന്നില്‍, ചേലക്കരയിൽ യു.ആർ. പ്രദീപും

പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചു. വയനാട്ടിൽ ഇ.വി.എം എണ്ണിത്തുടങ്ങിയപ്പോൾ 34127 വോട്ടിന് പ്രിയങ്കയാണ് മുന്നിൽ. പാലക്കാട് 1166 വോട്ടിന് കൃഷ്ണകുമാറും ചേലക്കരയിൽ 1890...

വയനാട്ടിൽ പ്രിയങ്കയുടെ ലീഡ് 60,000 കടന്നു, പാലക്കാട്ട് രാഹുല്‍ മുന്നില്‍, ചേലക്കരയിൽ യു.ആർ. പ്രദീപ്

പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചു. വയനാട്ടിൽ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 61316 വോട്ടിന് പ്രിയങ്കയാണ് മുന്നിൽ. പാലക്കാട് 1331 വോട്ടിന് രാഹുൽ മാങ്കൂട്ടത്തിലും  ചേലക്കരയിൽ...

വയനാട്ടിൽ പ്രിയങ്കയുടെ പടയോട്ടം തുടരുന്നു; പാലക്കാട്ട് ബിജെപി കോട്ടകളില്‍ ഇടിച്ചുകയറി രാഹുൽ, ചേലക്കരയില്‍ യു. ആർ. പ്രദീപ് ലീഡ് ഉയർത്തി മുന്നേറുന്നു

പാലക്കാട്: വാശിയേറിയ പോരാട്ടം നടന്ന പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രങ്ങളില്‍ കിതച്ച് ബിജെപി. നഗരസഭയില്‍ ആദ്യ മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ മികച്ച ലീഡ് പ്രതീക്ഷിച്ച...

You cannot copy content of this page