Saturday, July 5, 2025
20.7 C
Bengaluru

Tag: COLLAPSED

റെയില്‍വേ സ്റ്റേഷന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; 14 മരണം

ബെല്‍ഗ്രേഡ്‌: സെര്‍ബിയയിലെ നൊവി സാഡ് നഗരത്തിലെ റെയില്‍വേ സ്റ്റേഷന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. അപകടത്തില്‍ 14 പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. തകര്‍ന്നു വീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി...

വേണാട് എക്‌സ്പ്രസില്‍ തിരക്കോട് തിരക്ക്; രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു

കൊച്ചി: വേണാട് എക്സ്പ്രസില്‍ തിരക്കിനെ തുടര്‍ന്ന് രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍നിന്ന സ്ത്രീകളാണ് കുഴഞ്ഞു വീണത്. ബോധക്ഷയത്തെ തുടര്‍ന്ന് യാത്രക്കാരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നത്തെ...

മൂന്നുനില കെട്ടിടം തകര്‍ന്നുവീണു; നാല് മരണം, 13 പേര്‍ക്ക് ഗുരുതര പരുക്ക്

മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് നാലുപേര്‍ക്ക് ദാരുണാന്ത്യം. ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ ട്രാന്‍സ്‌പോര്‍ട്ട് നഗറില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അപകടത്തില്‍ 13 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ...

മോശം കാലാവസ്ഥ; പൂനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

പൂനെ: പൂനെയില്‍ ഹെലികോപ്റ്റർ തകർന്നുവീണു. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പോഡ് മേഖലയിലാണ് അപകടം ഉണ്ടായത്. അപകട സമയത്ത് നാലു പേരാണ് ഹെലികോപ്റ്ററില്‍...

ബീഹാറില്‍ വീണ്ടും പാലം തകര്‍ന്നു; വീഡിയോ

ബീഹാറില്‍ വീണ്ടും പാലം തകര്‍ന്നു. ഗംഗാനദിക്ക് കുറുകെ 1710 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന അഗുവാനി സുല്‍ത്താന്‍ഗഞ്ച് പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. സംഭവത്തില്‍ ആര്‍ക്കും...

മുംബൈയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുംബൈ: മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു. നവി മുംബൈയിലെ ഷഹബാസ് ഗ്രാമത്തിലെ മൂന്ന് നില കെട്ടിടമാണ് തകര്‍ന്നു വീണത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്....

കനത്ത മഴ; വീട് തകര്‍ന്നുവീണ് അമ്മയും മകനും മരിച്ചു

കനത്ത മഴയില്‍ വീട് തകര്‍ന്നുവീണ് അമ്മയും മകനും മരിച്ചു. പാലക്കാട് കണ്ണമ്ബ്ര കൊട്ടേക്കാടാണ് അപകടം. കൊടക്കുന്ന് വീട്ടില്‍ സുലോചന (53), മകന്‍ രഞ്ജിത്ത് (32) എന്നിവരാണ്...

ജലസംഭരണി തകര്‍ന്ന് അപകടം; അമ്മയും കുഞ്ഞും മരിച്ചു

പാലക്കാട്‌ വെള്ളിനേഴിയില്‍ ജലസംഭരണി തകര്‍ന്നുവീണ് യുവതിയ്ക്കും കുഞ്ഞിനും ദാരുണന്ത്യം. ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും ഒന്നര വയസ്സുള്ള കുഞ്ഞുമാണ് അപകടത്തില്‍ മരിച്ചത്. ഷൈമിലി(30), സമീറാം എന്നിവരാണ്...

ഗുജറാത്തില്‍ ആറ് നില കെട്ടിടം തകർന്നുണ്ടായ അപകടം: മരിച്ചവരുടെ എണ്ണം ഏഴായി

ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഇന്ന് രാവിലെ ആറുമണിയോടെയാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഏഴാമത്തെ മൃതദേഹം ലഭിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും...

You cannot copy content of this page