Sunday, September 14, 2025
25.6 C
Bengaluru

Tag: CRICKET

ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് ആറു വിക്കറ്റ് ജയം

അബുദാബി: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം. സ്കോര്‍ ബംഗ്ലാദേശ് 20 ഓവറില്‍ 139-5, ശ്രീലങ്ക 14.4 ഓവറില്‍ 140-4. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ...

ബി.സി.സി.ഐക്ക് വൻ തിരിച്ചടി; ഐ.പി.എൽ ടീമായിരുന്ന കൊച്ചി ടസ്കേഴ്സിന് 538 കോടി നൽകണം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്നു പുറത്താക്കിയ കൊച്ചി ടസ്കേഴ്സ് കേരള ടീമിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) 538 കോടി രൂപ...

ഇംഗ്ലണ്ട് പര്യടനം: ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഈ മാസം അവസാനം നടക്കുന്ന അനൗദ്യോഗിക ടെസ്റ്റിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. അഭിമന്യു ഈശ്വരന്‍ നയിക്കുന്ന ടീമില്‍ കഴിഞ്ഞ...

സംസ്ഥാനത്തെ രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം മൈസൂരുവിൽ

ബെംഗളൂരു: കർണാടകയിലെ രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം മൈസൂരുവിൽ തുറക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എം. എം. ഹിൽസിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനം. മൈസൂരു...

ഇന്റർനാഷണൽ മാസ്റ്റേഴ്സ് ​ലീഗ്; ഇന്ത്യ മാസ്റ്റേഴ്സ് ചാമ്പ്യന്മാർ

റായ്പുർ: ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് കിരീടം സ്വന്തമാക്കി ഇന്ത്യ മാസ്റ്റേഴ്സ്. ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ 6 വിക്കറ്റിന് തോൽപ്പിച്ചു. 149 റൺസ് വിജയലക്ഷ്യം 17 പന്ത്...

വനിതാ പ്രീമിയര്‍ ലീഗ്; കിരീടം ചൂടി മുംബൈ, എട്ട് റണ്‍സിന് കീഴടങ്ങി ഡൽഹി

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് 2025 ടി20 ക്രിക്കറ്റ് കിരീടം മുംബൈ ഇന്ത്യന്‍സിന്. കലാശപ്പോരാട്ടത്തില്‍ എട്ട് റണ്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത...

ചാമ്പ്യൻസ് ട്രോഫി; കിരീടം ചൂടി ഇന്ത്യൻ ടീം

ദുബായ്: ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. ഫൈനലിൽ കരുത്തരായ ന്യൂസീലൻഡിനെ നാലുവിക്കറ്റിന് തകർത്തു. ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ കിരീട വിജയം കൂടിയാണിത്....

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര; ആദ്യവിജയം സ്വന്തമാക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ആദ്യവിജയം നേടി ടീം ഇന്ത്യ. നാല് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തത്. സ്‌കോര്‍: ഇംഗ്ലണ്ട് 47.4 ഓവറില്‍ 248-ന് ഓള്‍ഔട്ട്. ഇന്ത്യ...

ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പര; കാര്‍ത്തിക് വര്‍മ ബി.സി.സി.ഐ നിരീക്ഷകന്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ ബി.സി.സി.ഐയുടെ നിരീക്ഷകനായി മലയാളിയായ ആര്‍. കാര്‍ത്തിക് വര്‍മ്മയെ നിയമിച്ചു. എറണാകുളം ജില്ലാ ക്രിക്കറ്റ്...

ചാമ്പ്യൻസ് ട്രോഫി; ടീമിന്റെ പുതിയ ജേഴ്സി അവതരിപ്പിച്ച് ടീം ഇന്ത്യ

ചാമ്പ്യൻസ് ട്രോഫിയിലെ ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തിറക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് തൊട്ടു മുമ്പാണ് ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തിറക്കിയത്. ഇംഗ്ലണ്ടിനെതിരായ ഏകദിന...

ഇംഗ്ലണ്ടിനെ 15 റണ്‍സിന് തോല്‍പ്പിച്ച് ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ

പുനെ: ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 പരമ്പര സ്വന്തമാക്കി ഇന്ത്യ (3-1). നാലാം മത്സരത്തിൽ 15 റൺസിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 20 ഓവറിൽ...

ഐസിസിയുടെ ഗാരി സോബേഴ്സ് ട്രോഫി ജസ്പ്രീത് ബുമ്രയ്‌ക്ക്

ഐസിസിയുടെ 2024-ലെ ഏറ്റവും മികച്ച താരമായി ഇന്ത്യയുടെ പേസ് ​ഗൺ ജസ്പ്രീത് ബുമ്ര. താരത്തിന് സർ ​ഗാരി സോബേഴ്സിന്റെ പേരിലുള്ള ട്രോഫി സമ്മാനിക്കും. ഹാരിബ്രൂക്ക്, ട്രാവിസ്...

You cannot copy content of this page