Browsing Tag

DEATH

മീൻ പിടിക്കുന്നതിനിടെ വായിൽ മീൻ കുടുങ്ങി യുവാവ് മരിച്ചു

ആലപ്പുഴ: മീൻ പിടിക്കുന്നതിനിടെ വായിൽ മീൻ കുടുങ്ങി 26 കാരൻ മരിച്ചു. പുതുപ്പള്ളി തയ്യിൽ തറ അജയന്റെ മകൻ ആദർശ് (26) ആണ് മരിച്ചത്. പ്രയാര്‍ വടക്ക് കളീക്കശ്ശേരില്‍ ക്ഷേത്രത്തിന് സമീപം…
Read More...

കോട്ടയത്ത് റെയില്‍വെ ട്രാക്കില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് അമ്മയും മക്കളുമാണെന്നാണ് വിവരം. പുലർച്ചെയോടെയാണ് നാട്ടുകാരിൽ ചിലർ മൃതദേഹം റെയിൽവേ ട്രാക്കിനടുത്ത്…
Read More...

പാലക്കാട് വിദ്യാര്‍ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: പാലക്കാട് മുതലമടയില്‍ വിദ്യാര്‍ഥിനിയെയും ബന്ധുവായ യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുതലമട പത്തിച്ചിറ സ്വദേശിനിയും പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായ അര്‍ച്ചന,…
Read More...

തൃശ്ശൂരില്‍ നാടകോത്സവത്തിനിടെ സുഹൃത്ത് പിടിച്ചു തള്ളിയ കായികാധ്യാപകന്‍ വീണുമരിച്ചു

തൃശൂര്‍: നാടകോത്സവത്തിനിടെ സുഹൃത്ത് പിടിച്ച് തള്ളിയ കായികാധ്യാപകന്‍ നിലത്തടിച്ച് വീണ മരിച്ചു. തൃശൂര്‍ പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനിലാണ്(50) മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ…
Read More...

താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്കു കാല്‍ തെന്നി വീണു; യുവാവ് മരിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ നിന്ന് കാല്‍ തെന്നി കൊക്കയിലേക്കു വീണ് യുവാവ് മരിച്ചു. വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശി അമല്‍ (23) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ…
Read More...

മലയാളി യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കാസറഗോഡ്‌ ചെറുവത്തൂർ സ്വദേശിയായ യുവഡോക്ടറെ കർണാടക മണിപ്പാലിൽ മരിച്ച നിലയിൽ കണ്ടെത്തി. തുരുത്തി മുസ്‍ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഷാഫി പള്ളിക്കണ്ടത്തിന്റെ മകനും ഡോ.…
Read More...

അഞ്ച് വര്‍ഷം ജോലി ചെയ്തിട്ടും സ്‌കൂള്‍ ശമ്പളം നല്‍കിയില്ല; മനംനൊന്ത് അധ്യാപിക തൂങ്ങി മരിച്ചു

കോഴിക്കോട്: എയ്ഡഡ് സ്കൂൾ അധ്യാപികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി സെൻറ് ജോസഫ് എൽ.പി സ്കൂൾ അധ്യാപിക അലീന ബെന്നിയാണ് മരിച്ചത്. ശമ്പളം നൽകാത്തതിലുള്ള…
Read More...

ഹിപ് ഹോപ് കലാകാരനെ മരിച്ചനിലയിൽ കണ്ടത്തി

ബെംഗളൂരു : ഒഡിഷ സ്വദേശിയായ ഹിപ് ഹോപ് നൃത്തകലാകാരനെ അപ്പാർട്ട്‌മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ബെംഗളൂരുവിൽ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുന്ന അഭിനവ് സിങ് (32) ആണ് മരിച്ചത്.…
Read More...

ബാറിന് പുറത്ത് സുഹൃത്തുക്കളുമായി വാക്കുതർക്കം; യുവാവിനെ കുത്തിക്കൊന്നു

വയനാട്: പുൽപ്പള്ളിയിൽ യുവാവിനെ കുത്തിക്കൊന്നു. പുൽപ്പള്ളി ​ഗാന്ധിന​ഗറിലെ റിയാസ് (24) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട റിയാസ് ​ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. രഞ്ജിത്ത്, അഖിൽ എന്നിവരാണ്…
Read More...

വളർത്തുനായയും ​ഗൃഹനാഥനും വീട്ടിലെ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം: പാലോട് - കരുമൺകോട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു. വീട്ടിലെ കോമ്പൗണ്ടിൽ കിടന്ന മാരുതി കാർ  ആണ് കത്തിയത്. അജു എന്ന് വിളിക്കുന്ന പുരുഷോത്തമൻ (64)…
Read More...
error: Content is protected !!