Browsing Tag

DELHI

വിമാനത്താവളത്തില്‍ വൈദ്യുതി മുടങ്ങി; പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ രണ്ട്‌ മിനുട്ട്‌ വൈദ്യതി മുടങ്ങി. ഇതോടെ ചെക്‌ ഇൻ, ബോർഡിങ് ഉൾപ്പെടെ തടസ്സപ്പെട്ടു. പവർ ഗ്രിഡിലെ തകരാർ മൂലം വൈദ്യതി…
Read More...

പ്രകോപനപരമായ പ്രസംഗം; അരുന്ധതി റോയിയെ പ്രോസിക്യൂട്ട്​ ചെയ്യാൻ ഡൽഹി ലഫ്. ഗവർണറുടെ അനുമതി

ന്യൂഡൽഹി: പ്രകോപനപരമായ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്കെതിരെ കുറ്റം ചുമത്തി വിചാരണ ചെയ്യാൻ അനുവാദം നൽകി ഡൽഹി…
Read More...

പന്തീരാങ്കാവ് കേസ്; വീട്ടില്‍ നില്‍ക്കാൻ താല്‍പര്യമില്ല, ഡല്‍ഹിയിലേക്ക് മടങ്ങി യുവതി

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയായ യുവതി മൊഴി നല്‍കിയ ശേഷം ഡല്‍ഹിയിലേക്ക് മടങ്ങി. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷമാണ് പോലീസ് വിട്ടയച്ചത്. വീട്ടില്‍…
Read More...

ഡൽഹി വിമാനത്താവളത്തിലെ ബോംബ് ഭീഷണിക്ക് പിന്നിൽ 13-കാരൻ; പ്രതി പിടിയിൽ

ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനത്തില്‍ ബോംബ് ഉണ്ടെന്ന ഭീഷണി സന്ദേശത്തിന് പിന്നില്‍ 13-കാരന്‍. എയര്‍ കാനഡ വിമാനത്തില്‍ ബോംബ് ഉണ്ടെന്ന സന്ദേശമാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര…
Read More...

നീറ്റ് ക്രമക്കേട് ആരോപണം; ഡൽഹി, കൽക്കട്ട ഹൈക്കോടതികൾ വിശദീകരണം തേടി

നീറ്റ് പരീക്ഷ (നീറ്റ്–യുജി) ഫലത്തില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് വിദ്യാർഥികൾ നൽകിയ പൊതുതാൽപര്യ ഹരജികളിൽ കൽക്കട്ട, ഡൽഹി ഹൈക്കോടതികൾ പരീക്ഷ ഏജൻസിയായ എൻ.ടി.എയോട് വിശദീകരണം തേടി.…
Read More...

കുട്ടികളുടെ കണ്ണാശുപത്രിയില്‍ വൻ തീപിടിത്തം

ഡല്‍ഹിയിലെ കുട്ടികളുടെ കണ്ണാശുപത്രിയില്‍ ബുധനാഴ്ച വന്‍ തീപിടിത്തം. വിനോബപുരി മെട്രോ സ്റ്റേഷന് സമീപമാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. 12 ഫയര്‍…
Read More...

മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി

മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസില്‍ ജൂലൈ മൂന്നിനകം അന്തിമ കുറ്റപത്രം സമർപ്പിക്കാൻ…
Read More...

ജനവിധി മോദിക്കെതിരെ; ഒരുമിച്ച് പ്രവർത്തിച്ച ഇന്ത്യ മുന്നണി നേതാക്കൾക്ക് നന്ദി; ഖാര്‍ഗെ

ന്യൂ‌ഡൽഹി: ലോക്‌സഭയിലെ തിരഞ്ഞെടുപ്പ് വിജയം ജനങ്ങളുടെ വിജയമാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. ജനവിധി മോദിക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി മോദിക്കായി വോട്ട് ചോദിച്ചു.…
Read More...

മദ്യനയ അഴിമതിക്കേസ്: സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും.…
Read More...

ഡൽഹിയിൽ താജ് എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സരിതാ വിഹാറില്‍ ട്രെയിനില്‍ തീപിടുത്തം. തുഗ്ലക്കാബാദ്-ഓഖ്‌ല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ നമ്പര്‍ 12280 താജ് എക്‌സ്പ്രസിലാണ് തീപിടിത്തമുണ്ടായത്.…
Read More...
error: Content is protected !!