മദ്യനയക്കേസ്; കെ കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിആർഎസ് നേതാവ് കെ കവിതയുടെ ജുഡീഷ്യല്‍ കാലാവധി വീണ്ടും നീട്ടി. ജൂലൈ 3 വരെയാണ് ഡൽഹി കോടതി കസ്റ്റഡി നീട്ടിയത്. കേസില്‍…
Read More...
Read More...