Monday, April 13, 2026
24.7 C
Bengaluru

Tag: DRUG ARREST

ബെംഗളൂരുവില്‍ 12 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; രണ്ടു മലയാളികള്‍ അറസ്റ്റില്‍ 

ബെംഗളൂരു: ബെംഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) നാർക്കോട്ടിക് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയില്‍ 12 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികള്‍ പിടിയിലായി....

കഞ്ചാവ് വില്‍പ്പന; ബെംഗളൂരുവില്‍ 3 മലയാളി യുവാക്കള്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ കാടുസോനപ്പനഹള്ളിയില്‍ കഞ്ചാവുമായി 3 മലയാളി യുവാക്കള്‍ പിടിയില്‍. ബി.എം.ആഷിഖ് (20), ഹേമന്ദ് വേണു (19), അഭിറാം എസ്.പിള്ള (21) എന്നിവരാണു പിടിയിലായത്. ഇവരില്‍...

ബെംഗളൂരുവില്‍ 24 കോടിയുടെ കൊക്കെയ്നുമായി ബ്രസീലുകാരൻ പിടിയിൽ

ബെംഗളൂരു: 24 കോടി രൂപ വിലമതിക്കുന്ന 4.8 കിലോ കൊക്കെയ്നുമായി ബ്രസീലിയൻ പൗരനെ ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു....

വന്‍ മയക്കുമരുന്ന് വേട്ട; 21.50 കോടിയുടെ ലഹരിമരുന്ന് പിടിച്ചു, 3 മലയാളികൾ ഉൾപ്പെടെ 15 പേര്‍ അറസ്റ്റില്‍

ബെംഗളുരു: മയക്കുമരുന്ന് കടത്ത് തടയുന്നതിനായി ബെംഗളുരുവിലെ വിവിധ ഭാഗങ്ങളിൽ  സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ (സിസിബി) നാർക്കോട്ടിക് വിഭാഗവും സിറ്റി പോലീസ് സ്റ്റേഷനുകളും ചേർന്ന് നടത്തിയ റെയ്ഡിൽ...

ബെംഗളൂരു വിമാനത്താവളത്തില്‍ 4.3 കോടിയുടെ ഹൈഡ്രോ കഞ്ചാവ് പിടികൂടി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ 4.3 കോടിയുടെ 12.33 കിലോ ഹൈഡ്രോ കഞ്ചാവ് പിടികൂടി. വിമാനത്താവളത്തിലെ പരിശോധനയില്‍ തായ്‌ലൻഡ്, ഹോങ്കോങ്, മലേഷ്യ എന്നിവിടങ്ങളിൽനിന്നെത്തിയ എത്തിയ 3 യാത്രക്കാരില്‍...

മലയാളി നടിയും സഹസംവിധായികയും ലഹരിമരുന്നുമായി പിടിയിൽ

  ചെന്നൈ: ആന്റി-നാർക്കോട്ടിക്സ് ഇന്റലിജൻസ് യൂണിറ്റ് ചെന്നൈയിൽ നടത്തിയ രാസലഹരി മരുന്ന് വേട്ടയിൽ മലയാളിയായ യുവനടിയും സഹസംവിധായികയും ഉള്‍പ്പെടെ എട്ട് പേർ അറസ്റ്റിൽ. നടി അഞ്ജു കൃഷ്ണ,...

ബെംഗളൂരുവില്‍ 4 കോടി രൂപയുടെ ലഹരിമരുന്നുമായി 7 മലയാളികൾ ഉൾപ്പെടെ 10 പേർ അറസ്റ്റില്‍

ബെംഗളൂരു: ലഹരിമരുന്നിനെതിരെ ബെംഗളൂരുവില്‍ കഴിഞ്ഞ ഒരാഴ്ചയായി പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ 7 മലയാളികളുള്‍പ്പെടെ 10 പേര്‍ പിടിയിലായി. ഇവരില്‍ നിന്നും 4 കോടി രൂപയുടെ...

മകന് ജയിലിൽ കഞ്ചാവ് എത്തിച്ച് നൽകുന്നതിനിടയിൽ ദമ്പതികൾ പിടിയിൽ

ബെംഗളൂരു: പ്രതിയായ മകനായി ജയിലിനുള്ളിൽ കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച മൈസുരു സ്വദേശികളായ ദമ്പതികൾ അറസ്റ്റിലായി. മൈസുരു സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മകന്‌ വസ്ത്രങ്ങൾ...

ബെംഗളൂരുവിൽ 4.20 കോടിയുടെ മയക്കുമരുന്നുമായി മലയാളി ഉള്‍പെടെ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവടക്കമുള്ള 4.20 കോടിയുടെ മയക്കു മരുന്നുമായി ബെംഗളൂരുവിൽ മലയാളിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. രണ്ടുകോടിയോളം വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി മലയാളിയായ മുഹമ്മദ് മുസ്തഫയും 2.20...

മയക്കുമരുന്ന് കേസ്; സുഡാൻ പൗരനും മലയാളികളും ഉൾപ്പെടെ അഞ്ചുപേർക്ക് കഠിനശിക്ഷ വിധിച്ച് കോടതി

ബെംഗളൂരു: മാരക മയക്കുമരുന്നായ മെഥാംഫെറ്റാമൈൻ കൈവശം വെച്ചതിനും കടത്തിയതിനും വിദേശ പൗരൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് മംഗളൂരു കോടതി കഠിനതടവും പിഴയും വിധിച്ചു. പ്രിൻസിപ്പൽ ഡിസ്ട്രിക്ട്...

28.75 കോടിയുടെ മയക്കുമരുന്നുമായി ബെംഗളൂരുവില്‍ വിദേശ പൗരന്മാർ പിടിയിൽ

ബെംഗളൂരു: പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ ക്രൈം ബ്രാഞ്ച് നാർക്കോട്ടിക് വിഭാഗം നടത്തിയ പരിശോധനയിൽ 28.75 കോടി രൂപ വിലവരുന്ന എംഡിഎംഎയും ഹൈഡ്രോ കഞ്ചാവും...

24 കോ​ടി​യു​ടെ മ​യ​ക്കു​മ​രുന്ന് ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി; നൈ​ജീ​രി​യ​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ

ബെംഗളൂരു: ബെംഗളൂരുവില്‍ വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി. 11.64 കി​ലോ​ഗ്രാം എം.​ഡി.​എം.​എ ക്രി​സ്റ്റ​ലും 1040 തീ​വ്ര ല​ഹ​രി​ഗു​ളി​ക​ക​ളും 2.35 കി​ലോ​ഗ്രാം മ​യ​ക്കു​മ​രു​ന്ന് നി​ർ​മാ​ണ അ​സം​സ്കൃ​ത...

You cannot copy content of this page