പ്രണയനൈരാശ്യം; ജലാറ്റിൻ സ്റ്റിക് ഉപയോഗിച്ച് പെൺസുഹൃത്തിന്റെ വീട്ടിൽ സ്ഫോടനം നടത്തി; യുവാവ് മരിച്ചു
ബെംഗളൂരു: പ്രണയനൈരാശ്യത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി. നാഗമംഗല സ്വദേശി രാമചന്ദ്രയാണ് (21) ശരീരത്തിൽ ജലാറ്റിൻ സ്റ്റിക് കെട്ടിവെച്ച് സ്ഫോടനം നടത്തി ജീവനൊടുക്കിയത്. ഞായറാഴ്ച പുലർച്ചെ…
Read More...
Read More...