Thursday, August 7, 2025
22 C
Bengaluru

Tag: FOOD POISON

ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

ബെംഗളൂരു: റായ്ച്ചൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. മറ്റു 3 പേരുടെ നില ഗുരുതരമാണ്. രമേശ് നായക് (38), മക്കളായ നാഗമ്മ(8),...

ഭക്ഷ്യ വിഷബാധ: 35000 അടി ഉയരത്തില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാര്‍ കുഴഞ്ഞുവീണു

മുംബൈ: ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യയില്‍ യാത്രക്കാര്‍ കുഴഞ്ഞുവീണു. ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പറന്ന എ.ഐ 130 വിമാനത്തിലാണ് യാത്രക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടത്....

ചൂരക്കറി കഴിച്ചതിന് പിന്നാലെ ഛർദ്ദിച്ച് കുഴഞ്ഞുവീണു; ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരി മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം

കൊല്ലം: ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ 45കാരി മരിച്ചു. കൊല്ലം കാവനാട് മണിയത്ത് മുക്ക് മുളളിക്കാട്ടിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തി പ്രഭയാണ് മരിച്ചത്....

ബെംഗളൂരുവിൽ നിന്നുള്ള 20ഓളം തീർത്ഥാടകർ ഒഡിഷ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നുള്ള 20ഓളം തീർത്ഥാടകർ ഒഡിഷയിലെ ആശുപത്രിയിൽ. അയോധ്യയും കാശിയും സന്ദർശിക്കുന്നതിനായി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട സംഘത്തെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒഡീഷയിലെ ബാലസോർ ജില്ലയിൽ...

സ്കൂളിൽ ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന ഒരു വിദ്യാർഥി കൂടി മരിച്ചു

ബെംഗളൂരു: മാണ്ഡ്യയിലെ റെസിഡൻഷ്യൽ സ്കൂളിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഒരു വിദ്യാർഥി കൂടി മരിച്ചു. ഇതോടെ സംഭവത്തിൽ ആകെ മരണം രണ്ടായി. നമിബ് എന്ന വിദ്യാർഥിയാണ്...

ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥി മരിച്ച സംഭവം; ആറ് പേർക്കെതിരെ കേസ്

ബെംഗളൂരു: മാണ്ഡ്യയിലെ സ്കൂളിൽ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതർ ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തു. മലവള്ളിയിലുള്ള ടി കഗേപുര ഗ്രാമത്തിലെ റെസിഡൻഷ്യൽ സ്കൂളിലായിരുന്നു...

സ്കൂളിൽ ഭക്ഷ്യവിഷബാധ; ഒരു വിദ്യാർഥി മരിച്ചു, 29 പേർ ആശുപത്രിയിൽ

ബെംഗളൂരു: സ്കൂൾ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരു വിദ്യാർഥി മരിച്ചു. മാണ്ഡ്യ മലവള്ളിയിലുള്ള ടി കഗേപുര ഗ്രാമത്തിലെ റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സംഭവം. അരുണാചൽ പ്രദേശ്...

ജയിലിൽ ഭക്ഷ്യവിഷബാധ; 45 തടവുകാർ ആശുപത്രിയിൽ

ബെംഗളൂരു: മംഗളൂരുവില്‍ ജില്ലാ ജയിലിലെ 45 തടവുകാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ബുധനാഴ്‌ച ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷമാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടനെ കനത്ത പോലീസ് സംരക്ഷണത്തിൽ ഇവരെ...

ഭക്ഷ്യവിഷബാധ, തിരൂർ മലയാള സർവകലാശാല ക്യാംപസ് അടച്ചു

മലപ്പുറം: വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല ക്യാംപസ് അടച്ചു. ക്യാംപസിലെ വനിതാ ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ഇനി...

സ്കൂളിൽ നിന്ന് കേക്ക് കഴിച്ച 30ലധികം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: സ്കൂളിൽ നിന്ന് കേക്ക് കഴിച്ച 30ലധികം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ഹുൻസൂർ ബൊമനഹള്ളിയിലെ സർക്കാർ സ്കൂളിലാ സംഭവം. പുതുവത്സരാആഘോഷത്തിന്റെ ഭാഗമായി മുറിച്ച കേക്ക് കഴിച്ച വിദ്യാർഥികൾക്കാണ്...

എൻ.സി.സി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; എഴുപത്തഞ്ചിലേറെ കാഡറ്റുകൾ ആശുപത്രിയില്‍

കൊ​ച്ചി​:​ ​തൃ​ക്കാ​ക്ക​ര​യി​ൽ​ ​എ​ൻ.​സി.​സി​ ​ക്യാ​മ്പി​ൽ​ ​പ​ങ്കെ​ടു​ത്ത​ എഴുപത്തഞ്ചിലേറെ വിദ്യാര്‍ഥികളെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തുടര്‍ന്ന്​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​തൃ​ക്കാ​ക്ക​ര​ ​കെ.​എം.​എം​ ​കോ​ളേ​ജി​ന്റെ​യും​ ​കൊ​ച്ചി​ൻ​ ​പ​ബ്ലി​ക്ക് ​സ്കൂ​ളി​ന്റെ​യും​ ​കോ​മ്പൗ​ണ്ടി​ൽ​ ​വെ​ള്ളി​യാ​ഴ്ച​...

ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് രണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം; പരിശോധനയില്‍ ക്രമക്കേട്, ഹോട്ടല്‍ അടപ്പിച്ചു

തൃശൂര്‍: തൃശ്ശൂരിൽ ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവില്വാമല പാമ്പാടി ഗുരുതിയാന്‍ പറമ്പില്‍ ഷംസീര്‍, ഭാര്യ ഷഹാന എന്നിവരാണ് ഛര്‍ദിയെത്തുടര്‍ന്ന് ചികിത്സ...

You cannot copy content of this page