Wednesday, November 12, 2025
21.8 C
Bengaluru

Tag: GANJA CASE

യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ, ഛായാഗ്രഹകന്‍ സമീര്‍ താഹിർ എന്നിവരാണ്...

കോടികള്‍ വിലമതിക്കുന്ന കഞ്ചാവുമായി മലയാളികള്‍ യുപിയില്‍ പിടിയില്‍

ലഖ്നൗ: കോടികള്‍ വിലമതിക്കുന്ന തായ് കഞ്ചാവുമായി മലയാളി യുവാക്കള്‍ ഉത്തര്‍പ്രദേശ് കസ്റ്റംസിന്റെ പിടിയില്‍. വയനാട് പുതുപ്പാടി കൊട്ടാരക്കോത്ത് പാറക്കല്‍ മുഹമ്മദ് റാഷിദ് (24), മലപ്പുറം ജില്ലയിലെ...

ബെംഗളൂരുവില്‍ നിന്ന് പത്ത് കിലോയിലധികം കഞ്ചാവ് പിടികൂടി

ബെംഗളൂരു: ഹലസുരു ഗേറ്റ് പോലീസ് നടത്തിയ പരിശോധനയില്‍ ഏകദേശം 10.45 ലക്ഷം രൂപ വിലമതിക്കുന്ന പത്ത് കിലോയിലധികം കഞ്ചാവ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ്...

നെടമ്പാശ്ശേരിയില്‍ വൻ മയക്കുമരുന്ന് വേട്ട; ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനര്‍ പിടിയില്‍

കൊച്ചി: എറണാകുളത്ത് വൻ ലഹരി വേട്ട. നെടുമ്പാശ്ശേരിയില്‍ ആറുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സിംഗപ്പൂരില്‍ നിന്ന് എത്തിയ കൊടുങ്ങല്ലൂർ സ്വദേശിയില്‍ നിന്നാണ് ആറ് കോടി വിലമതിക്കുന്ന...

കാലടിയില്‍ 45 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍

എറണാകുളം: കാലടിയില്‍ വന്‍ കഞ്ചാവ് വേട്ട. 45 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശികളായ റഫീക്കുല്‍ ഇസ്ലാം, സാഹില്‍...

തിരുവനന്തപുരത്ത് നാല് കിലോ കഞ്ചാവുമായി യുവതി പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാല് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. വലിയ വേളി സ്വദേശിനി ബിന്ദുവിനെ (30) ആണ് ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയില്‍ കടത്താന്‍...

നെടുമ്പാശ്ശേരിയിൽ 4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി;തൃശ്ശൂർ സ്വദേശി അറസ്റ്റിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഞ്ചാവ് വേട്ട. 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. തായ്ലൻഡില്‍ നിന്ന് ക്വാലാലംപൂർ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍...

‘ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല, തിരുത്താനുള്ള ശ്രമത്തിലാണ്’; വേടൻ

കൊച്ചി: ലഹരി ഉപയോഗവും മദ്യപാനവും ഭയങ്കര പ്രശ്‌നമാണെന്നും അതൊക്കെ തെറ്റായാണ്‌ മനുഷ്യരെ സ്വാധീനിക്കുന്നതെന്നും റാപ്പർ വേടൻ. ചേട്ടനോട്‌ ദയവ്‌ ചെയ്ത്‌ ക്ഷമിക്കണമെന്നും നല്ലൊരു മനുഷ്യനായി മാറാൻ...

കളമശ്ശേരിയിലെ കഞ്ചാവ് വേട്ട; ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചതിന് പിന്നില്‍ ഇതരസംസ്ഥാനക്കാരുടെ റാക്കറ്റ്

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് ഇതരസംസ്ഥാനക്കാരുടെ റാക്കറ്റെന്ന് വിവരം. ഇതരസംസ്ഥാനക്കാരുടെ റാക്കറ്റിലെ മുഖ്യ കണ്ണികളാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് പേരുമെന്ന് പോലീസ്...

പൊതുസ്ഥലത്ത് കഞ്ചാവ് വലിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട് പേരാമ്പ്രയില്‍ പൊതുസ്ഥലത്ത് വെച്ച്‌ കഞ്ചാവ് വലിച്ച യുവാവ് അറസ്റ്റിൽ. പ്രാദേശിക യൂത്ത് ലീഗ് നേതാവ് നൊച്ചാട് സ്വദേശി അനസ് വാളൂരി(28) നെയാണ് പേരാമ്പ്ര പോലീസ്...

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് പിടിച്ച കേസ്; പ്രതികളായ മൂന്ന് വിദ്യാർഥികൾക്ക് സസ്പെൻഷൻ

എറണാകുളം: കളമശേരി പോളിടെക്‌നിക് കോളജിലെ ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ച് കോളജ് അധികൃതര്‍. അറസ്റ്റിലായ ആകാശ്, അഭിരാജ്, ആദിത്യന്‍...

You cannot copy content of this page