കസ്റ്റഡിയിൽ നേരിട്ടത് ക്രൂരമർദനം; ഡിആർഐക്കെതിരെ ആരോപണവുമായി നടി രന്യ റാവു
ബെംഗളൂരു: ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതിയും നടിയുമായ രന്യ റാവു രംഗത്ത്. കസ്റ്റഡിയിൽ താൻ കടുത്ത മാനസിക, ശാരീരിക പീഡനം…
Read More...
Read More...