ഗൂഗിളിന് 20,000,000,000,000,000,000,000,000,000,000,000 ഡോളര്‍ പിഴയിട്ട് റഷ്യന്‍ കോടതി
ഗൂഗിളിന് 20 ഡെസില്യണ്‍ ഡോളര്‍ പിഴ ചുമത്തി റഷ്യ. രണ്ടിന് ശേഷം 34 പൂജ്യം വരുന്ന വലിയ സംഖ്യ പിഴയായി ഒടുക്കണമെന്ന നിര്‍ദേശമാണ് മോസ്‌കോ കോടതി നല്‍കിയത്. കോടതി തുടക്കത്തില്‍ പ്രതിദിന പിഴയായി…
Read More...
Read More...