ഗൗരി ലങ്കേഷ് കൊലക്കേസ്; അവസാന പ്രതിക്കും ജാമ്യം അനുവദിച്ചു
ബെംഗളൂരു: ഗൗരി ലങ്കേഷ് കൊലക്കേസിൽ കസ്റ്റഡിയിലുള്ള അവസാന പ്രതി ശരദ് ഭൗസാഹേബ് കലാസ്‌കറിനും ജാമ്യം അനുവദിച്ച് ബെംഗളൂരു കോടതി. 2017 സെപ്റ്റംബർ അഞ്ചിനാണ് മാധ്യമപ്രവർത്തകയും വലതുപക്ഷ…
Read More...
Read More...