ജുലാന മണ്ഡലത്തില്‍ വിജയിച്ച് ഗുസ്തിതാരം വിനേഷ് ഫോഗട്ട്
ഹരിയാനയിലെ ജുലാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയും മുൻ ഗുസ്തി താരവുമായ വിനേഷ് ഫോഗട്ട് വിജയിച്ചു. 6140 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിനേഷിന്‍റെ ജയം. ആം ആദ്മി പാർട്ടിയുടെ…
Read More...
Read More...