Tuesday, August 12, 2025
20.7 C
Bengaluru

Tag: IDUKKI

വാഗമൺ ചാത്തൻപാറയിൽ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയിൽ വീണ് മരിച്ചു

ഇടുക്കി: ഇടുക്കി കാഞ്ഞാർ-വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കൊക്കയിൽ വീണ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. എറണാകുളം തോപ്പുംപടി സ്വദേശി തോബിയാസ് (58) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8.30ഓടെയാണ്...

തെരുവുനായ ആക്രമണം; ഇടുക്കി കരിമ്പനയില്‍ നാല് വയോധികര്‍ക്ക് കടിയേറ്റു

ഇടുക്കി: ഇടുക്കി കരിമ്പനയില്‍ തെരുവുനായ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. കരിമ്പന റോഡില്‍ വൈകിട്ട് നാലോടെയാണ് സംഭവം. കടിയേറ്റ നാലുപേരെയും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽപ്രവേശിപ്പിച്ചു....

ദേശീയപാത നിർമാണ നിരോധനം: ദേവികുളം താലൂക്കില്‍ 31ന് ഹര്‍ത്താല്‍

കട്ടപ്പന: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ (NH 85) നിര്‍മാണ വിലക്കിനെതിരെ ഈ മാസം 31ന് ഇടുക്കി ദേവികുളം താലൂക്കില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ദേശീയപാത കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി...

ഇടുക്കിയില്‍ 3 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

ഇടുക്കി: ദേശീയപാത 85-ലെ നേര്യമംഗലം മുതല്‍ വാളറ വരെയുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിഷേധിച്ച് ഇടുക്കിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു....

മുല്ലപ്പെരിയാർ അണക്കെട്ട്‌ തുറന്നു; 13 ഷട്ടറുകളും ഉയർത്തി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിനെറ 13 ഷട്ടറുകളും തുറന്നു. ജലനിരപ്പ് 136 അടി പിന്നിട്ടാല്‍ ഞായറാഴ്ച സ്പില്‍വേയിലെ ഷട്ടര്‍ തുറക്കാന്‍ കേരള - തമിഴ്നാട്...

കനത്ത മഴ;​ നാളെ നാലു ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കിയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ...

You cannot copy content of this page