Wednesday, December 17, 2025
20.8 C
Bengaluru

Tag: INDIAN ARMY

72 ഭീകര ലോഞ്ച്പാഡുകൾ പാകിസ്ഥാൻ മാറ്റിസ്ഥാപിച്ചെന്ന് ബിഎസ്എഫ്

ന്യൂ​ഡ​ൽ​ഹി: പാ​കി​സ്ഥാ​ൻ 72 തീ​വ്ര​വാ​ദ ലോ​ഞ്ച്പാ​ഡു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി മു​തി​ർ​ന്ന ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നു​ശേ​ഷ​മാ​ണ് അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള ലോ​ഞ്ച്പാ​ഡു​ക​ൾ പാ​കി​സ്ഥാ​ൻ മാ​റ്റി​യ​ത്. കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാൽ...

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ വീരമൃത്യു വരിച്ചത്. ഏറ്റമുട്ടലില്‍ രണ്ട്...

മണിപ്പൂരിൽ 10 വിഘടനവാദികളെ വധിച്ച് സുരക്ഷാ സേന; ആയുധശേഖരം പിടിച്ചെടുത്തു

ന്യൂഡൽഹി : മണിപ്പൂരിൽ മ്യാന്‍മർ അതിർത്തിയോട് ചേർന്ന് വിഘടനവാദികളും സുരക്ഷാ ‌സേനയും ഏറ്റുമുട്ടി. സൈന്യവും അസം റൈഫിൾസും സംയുക്തമായി 10 വിഘടനവാദികളെ വധിച്ചു. ഇവരിൽ നിന്ന് വലിയ...

യുദ്ധവിമാനങ്ങളുമായി പാക് ആക്രമണം, വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം

ശ്രീനഗർ: ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും ഉൾപ്പെടെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ മിസൈൽ ആക്രമണത്തിന് കനത്ത മറുപടിയുമായി ഇന്ത്യ. എട്ട് പാക് മിസൈലുകളെ തകർത്തതിന് പിന്നാലെ...

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 4 സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ ബന്ദിപൂർ ജില്ലയില്‍ സൈനിക ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 4 സൈനികർക്ക് വീരമൃത്യു. എസ്കെ പയേൻ ഏരിയയ്ക്ക് സമീപം ഇന്ന് ഉച്ചയ്ക്ക്...

സൈബർ, ഐടി ഡൊമെയ്ൻ വിദഗ്ധരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി സൈന്യം

ന്യൂഡൽഹി: സാങ്കേതികമായി പുരോഗമിച്ചതും യുദ്ധസജ്ജമായതുമായ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇന്ത്യൻ സൈന്യം. സൈബർ ഡൊമെയ്ൻ വിദഗ്ധരെ സേനയുടെ സാധാരണ കേഡറിലേക്ക് ഉൾപ്പെടുത്താനാണ് തീരുമാനം. ഡെപ്യൂട്ടി ചീഫ്...

You cannot copy content of this page