ഇൻഫോസിസ് കാമ്പസിൽ 400ഓളം പേർക്കെതിരെ കൂട്ടപ്പിരിച്ചുവിടൽ നടപടി
ബെംഗളൂരു: ഇൻഫോസിസിൻ്റെ മൈസൂരു കാമ്പസിൽ കൂട്ടപ്പിരിച്ചുവിടൽ. ഇക്കഴിഞ്ഞ ഒക്ടോബറിൽ ട്രെയിനിയായി എടുത്ത ബാച്ചിലെ പകുതിയിലധികം പേരെയും പിരിച്ചുവിട്ടതായാണ് വിവരം. 700 പേരെയാണ് ട്രെയിനിയായി…
Read More...
Read More...