മദ്യനയ അഴിമതി: സുപ്രീംകോടതി കെ കവിതയുടെ ജാമ്യാപേക്ഷ 27 ലേക്ക് മാറ്റി
ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി 27ന് പരിഗണിക്കാനായി മാറ്റി. കവിതയുടെ ജാമ്യാപേക്ഷയില്‍…
Read More...
Read More...