Wednesday, July 2, 2025
20.5 C
Bengaluru

Tag: KAMAL HASSAN

തഗ് ലൈഫിന്റെ വിലക്ക് പിന്‍വലിക്കണം; കമല്‍ഹാസന്‍ കര്‍ണാടക ഹൈക്കോടതിയില്‍

ബെംഗളൂരു: തഗ് ലൈഫ് സിനിമ കര്‍ണാടകയില്‍ നിരോധിക്കുന്നത് നിയമവിരുദ്ധമെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ച്‌ കമല്‍ഹാസന്‍. രാജ് കമല്‍ ഇന്റര്‍നാഷണല്‍ ആണ് കമല്‍ഹാസന് വേണ്ടി കര്‍ണാടക ഹൈക്കോടതിയില്‍...

കമൽഹാസന്റെ സിനിമയുടെ റിലീസ് തടയുമെന്ന് കർണാടക ഫിലിം ചേംബർ

ബെംഗളൂരു : കമൽഹാസന്റെ പുതിയ സിനിമയായ ‘തഗ് ലൈഫി’ന്റെ കർണാടകത്തിലെ തടയുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്.  കന്നഡ ഭാഷയെകുറിച്ചു കമൽ നടത്തിയ പരാമർശത്തിൽ...

”തെറ്റ് ചെയ്തിട്ടില്ല, മാപ്പ് പറയില്ല”; കന്നഡ ഭാഷാ വിവാദത്തില്‍ കമല്‍ ഹാസൻ

ചെന്നൈ: കന്നഡഭാഷയെ ഇകഴ്‌ത്തിക്കൊണ്ടുള്ള പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി തമിഴ് നടൻ കമല്‍ഹാസൻ. കന്നഡ ഭാഷ തമിഴില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന വിവാദ പരാമർശത്തില്‍ മാറ്റമില്ലെന്ന് കമല്‍ഹാസൻ വെള്ളിയാഴ്ച...

കമലഹാസൻ രാജ്യസഭയിലേക്ക്; പ്രഖ്യാപനവുമായി ഡിഎംകെ, തിരഞ്ഞെടുപ്പ് ജൂണ്‍ 19ന്

ചെന്നൈ: തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെയുമായുള്ള തിരഞ്ഞെടുപ്പ് കരാറിനെത്തുടര്‍ന്ന് മക്കള്‍ നീതി മയ്യം മേധാവിയും നടനുമായ കമല്‍ ഹാസന്‍ രാജ്യസഭയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നു. തമിഴ്നാട്ടിലെ ആറ്, അസമിലെ...

‘കന്നഡ ഉത്ഭവിച്ചത് തമിഴില്‍ നിന്ന്’; കമല്‍ഹാസൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ വൻ പ്രതിഷേധം

ചെന്നൈ: തമിഴ് നടനും മക്കള്‍ നീതി മയ്യം (എം.എൻ.എം) രാഷ്ട്രീയ പാർട്ടിയുടെ തലവനുമായ കമല്‍ ഹാസൻ്റെ കന്നഡ ഭാഷയെക്കുറിച്ചുള്ള പരാമർശം കർണാടകയില്‍ വൻ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു....

കമല്‍ ഹാസൻ രാജ്യസഭയിലേക്ക്?

ചെന്നൈ: മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെന്ന് സൂചന. ഡിഎംകെ മന്ത്രി ശേഖര്‍ ബാബു കമല്‍ ഹാസനുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി...

താര സംഘടനയായ അമ്മയില്‍ അംഗത്വം എടുത്ത് നടൻ കമലഹാസൻ

മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ അംഗത്വം സ്വീകരിച്ച്‌ കമലഹാസൻ. മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായാണ് നടനും അമ്മയിലെ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖ് കമല്‍ഹാസന് മെമ്പര്‍ഷിപ്പ് നല്‍കിയത്. അമ്മയുടെ...

ഇന്ത്യൻ 2വിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ജൂലൈ പത്ത് മുതൽ

കൊച്ചി : കമല്‍ഹാസൻ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2 വിന്റെ കേരളത്തിലെ ഓൺലൈൻ ബുക്കിംഗ്‌ ജൂലൈ പത്ത് ബുധനാഴ്ച വൈകുന്നേരം ഏഴ് മണി മുതൽ...

വിഷമദ്യ ദുരന്തം; ദുരന്തബാധിതരെ കാണാന്‍ കമല്‍ഹാസനെത്തി

തമിഴ്നാട്ക ള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണം 57 ആയി. വിഷമദ്യ ദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയില്‍ കഴിയുന്ന കള്ളക്കുറിച്ചിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

You cannot copy content of this page